4. 'റോസ് ബംഗാള്‍ ടെസ്റ്റ്' ഏത് രോഗനിര്‍ണയത്തിനുവേണ്ടിയാണ് ചെയ്യുന്നത്?
5. 2016-ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന പാരാലിമ്പിക്സില്‍ ഇന്ത്യയുടെ സ്ഥാനം:
6. എത്രാമത് പഞ്ചവത്സര പദ്ധതിയിലാണ് ഇന്ദിരാ ആവാസ് യോജന നിലവില്‍ വന്നത്
7. 'ദേശീയ ഭരണഘടനാദിനം' ആയി ആചരിക്കുന്നത്
8. 2016-ലെ സമാധാന നൊബേല്‍ നേടിയത്:
9. 'പ്രത്യക്ഷ രക്ഷാദൈവസഭ'യുടെ ആസ്ഥാനം
10. 'താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന് നേര്‍ അനുപാതത്തിലായിരിക്കും' എന്ന് പ്രസ്താവിക്കുന്ന നിയമം?
11. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ആവൃത്തി?
12. 'പ്രബുദ്ധ കേരളം' എന്ന മാസികയാരംഭിച്ചത്
13. താഴെ തന്നിരിക്കുന്നവയില്‍ കടല്‍ത്തീരമില്ലാത്ത കേരളത്തിലെ ജില്ലയേത്
14. രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം?
15. ആകാശത്തിന്റെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം