1.
പൂര്‍ണമായും ജൈവകൃഷിരീതി അവലംബിച്ച ആദ്യ സംസ്ഥാനം?
✖
[A] പഞ്ചാബ്
✖
[B] ഹരിയാണ
✔
[C] സിക്കിം
✖
[D] ആന്ധ്രാപ്രദേശ്
2.
കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി
✔
[A] മൂലമറ്റം
✖
[B] പള്ളിവാസല്‍
✖
[C] കല്ലട
✖
[D] ഇടുക്കി
3.
എല്ലാ വീടുകളിലും എല്‍.ഇ.ഡി. ബള്‍ബുകള്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി
✖
[A] ഉജ്ജ്വല
✔
[B] ഉജാല
✖
[C] ഊര്‍ജ
✖
[D] ജ്യോതിസ്സ്
4.
തിരുവിതാംകൂറില്‍ കൊല്ലം അറിയപ്പെട്ടിരുന്നത്?
✖
[A] പന്തലായനി
✔
[B] കുരക്കേനി
✖
[C] വേണാട്
✖
[D] തെന്വഞ്ചി
5.
മൂരാട് പുഴ എന്നറിയപ്പെടുന്ന നദി ഏത്?
✔
[A] കുറ്റ്യാടിപ്പുഴ
✖
[B] ചന്ദ്രഗിരിപ്പുഴ
✖
[C] പാമ്പാര്‍
✖
[D] മുതിരപ്പുഴ
6.
ഐ.യു.പി.എ.സി. അടുത്തിടെ പേരുനല്‍കിയ 113-ാം മൂലകം ഏത്
✖
[A] ടെന്നസൈന്
✖
[B] ഓഗനെസ്സന്
✖
[C] മൊസ്കോവിയം
✔
[D] നിഹോണിയം
7.
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡെവലപ്പ്മെന്റ് സെന്റര്‍ സ്ഥാപിച്ചത്?
✔
[A] ഹൈദരാബാദ്
✖
[B] ചെന്നൈ
✖
[C] ഡല്‍ഹി
✖
[D] മുംബൈ
8.
മന്നത്ത് പത്മനാഭന്‍ മുതുകുളം പ്രസംഗം നടത്തിയത് എന്ന്?
✖
[A] 1935
✔
[B] 1947
✖
[C] 1946
✖
[D] 1936
9.
സിഗററ്റിന്റെയും പുകയില ഉത്പന്നങ്ങളുടെയും ചില്ലറവില്പന നിരോധിച്ച ആദ്യ സംസ്ഥാനം?
✖
[A] ഹരിയാണ
✔
[B] പഞ്ചാബ്
✖
[C] ഹിമാചല്‍പ്രദേശ്
✖
[D] ഒഡിഷ
10.
ബി.സി.സി.ഐ.യുടെ ആദ്യ സി.ഇ.ഒ. ആരാണ്?
✖
[A] അനുരാഗ് ഠാക്കൂര്‍
✖
[B] അനില്‍ കുംബ്ലെ
✔
[C] രാഹുല്‍ ജോഹ്രി
✖
[D] രാഹുല്‍ ദ്രാവിഡ്
11.
'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്ന കൃതി രചിച്ചതാര്?
✖
[A] വി.ടി. ഭട്ടതിരിപ്പാട്
✖
[B] എം.പി. ഭട്ടത്തിരിപ്പാട്
✔
[C] എം.ആര്. ഭട്ടതിരിപ്പാട്
✖
[D] എം.ബി. ഭട്ടതിരിപ്പാട്
12.
എസ്.കെ. പൊറ്റക്കാട്ടിന്റെ 'നാടന്‍പ്രേമം' എന്ന കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്ന നദി
✖
[A] കോരപ്പുഴ
✖
[B] മീനച്ചിലാര്‍
✖
[C] തൂതപ്പുഴ
✔
[D] ഇരുവഞ്ഞിപ്പുഴ
13.
ഉപരാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാല്‍ എത്ര കാലത്തിനുള്ളില്‍ പുതിയ ആളെ തിരഞ്ഞെടുക്കണം.
✖
[A] 6 മാസം
✖
[B] 1 വര്‍ഷം
✖
[C] 3 മാസം
✔
[D] കഴിയുന്നതും നേരത്തെ
14.
റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ
✖
[A] സ്ലംഡോഗ് മില്യണയര്‍
✖
[B] പഴശ്ശിരാജ
✖
[C] വീരം
✔
[D] ഇന്ത്യാസ് ഡോട്ടര്‍
15.
കര്‍മത്താല്‍ ചണ്ഡാലന്‍, കര്‍മത്താല്‍ ബ്രാഹ്മണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
✖
[A] പണ്ഡിറ്റ് കറുപ്പന്
✖
[B] ബ്രഹ്മാനന്ദ ശിവയോഗി
✖
[C] അയ്യങ്കാളി
✔
[D] സഹോദരന് അയ്യപ്പന്
16.
വൈസ് റീഗല്‍ പാലസില്‍ താമസിച്ച ആദ്യ വ്യക്തി?
✔
[A] ലോര്‍ഡ് ഇര്വിന്
✖
[B] സി. രാജഗോപാലാചാരി
✖
[C] ലോര്‍ഡ് ഹര്‍ഡിഞ്ച്
✖
[D] ഡഫറിന്‍ പ്രഭു
17.
തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍?
✖
[A] കേണല്‍ മണ്‍റോ
✖
[B] മുഹമ്മദ് ഹബീബുള്ള സാഹിബ്
✔
[C] അറുമുഖം പിള്ള
✖
[D] മന്നത്ത് കൃഷ്ണന് നായര്‍
18.
കേരളത്തില്‍ പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
✖
[A] മാട്ടുപ്പെട്ടി
✖
[B] അമ്പലമുകള്‍
✖
[C] തളിക്കുളം
✔
[D] പെരുമാട്ടി
19.
കണ്ടല്‍ക്കാടുകളെ റിസര്‍വ് വനമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
✖
[A] പശ്ചിമബംഗാള്‍
✖
[B] ഗുജറാത്ത്
✖
[C] ഒഡിഷ
✔
[D] മഹാരാഷ്ട്ര
20.
സമുദ്രസേവനത്തില്‍ ധീരതകാട്ടുന്നവര്‍ക്ക് ഐ.എം.ഒ. നല്‍കുന്ന പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വനിത
✖
[A] ഡോ. മേരി ജോര്‍ജ്
✔
[B] രാധികാ മേനോന്
✖
[C] ഹരിക ദ്രോണാവല്ലി
✖
[D] റാണി സിങ് നായര്‍
21.
ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്ന അനുച്ഛേദം?
✖
[A] ആര്‍ട്ടിക്കിള്‍ 266
✔
[B] ആര്‍ട്ടിക്കിള്‍ 226
✖
[C] ആര്‍ട്ടിക്കിള്‍ 216
✖
[D] ആര്‍ട്ടിക്കിള്‍ 262
22.
പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം
✖
[A] മേഘാലയ
✔
[B] അരുണാചല്‍പ്രദേശ്
✖
[C] അസം
✖
[D] നാഗാലാന്‍ഡ്
23.
ലോകത്തെ ആദ്യ ഇലക്ട്രിക് റോഡ് ഏത് രാജ്യത്താണ്?
✔
[A] സ്വീഡന്
✖
[B] ജര്‍മനി
✖
[C] തായ്ലാന്ഡ്
✖
[D] തായ്വാന്
24.
ചാവറ കുര്യാക്കോസ് സ്ഥാപിച്ച സെന്റ് ജോസഫ് പ്രസില്‍ അച്ചടിച്ച ആദ്യ പുസ്തകം
✖
[A] ആത്മാനുതാപം
✖
[B] മരണപര്‍വം
✔
[C] ജ്ഞാനപീയൂഷം
✖
[D] അനസ്താസ്യയുടെ രക്തസാക്ഷിത്വം
25.
പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും വനിതകള്‍ക്കും വ്യവസായം തുടങ്ങാന്‍ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി?
✖
[A] സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ
✔
[B] സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ
✖
[C] ഗിവ് ഇറ്റ് അപ്പ്
✖
[D] ഓപ്പണ്‍ അപ്പ് ഇന്ത്യ
Marks You Scored
0
/ 25
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....