1. ഇന്ത്യയുടെ പവിഴനഗരം എന്നറിയപ്പെടുന്നത്:




2. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷം




3. ലോക കംപ്യൂട്ടര്‍ സാക്ഷരതാദിനം?




4. 'ഹെവിയ ബ്രസീലിയന്‍സിസ്' എന്നത് ഏതിന്റെ ശാസ്ത്രനാമമാണ്?




5. അഗ്‌നിപര്‍വതമായ കിളിമഞ്ചാരോ സ്ഥിതിചെയ്യുന്നതെവിടെ?




6. 'കേരളത്തിലെ ബര്‍ദോളി' എന്നറിയപ്പെടുന്ന സ്ഥലം?




7. ഷീ ടാക്‌സിയുടെ അംബാസഡര്‍




8. വൈറസ് രോഗങ്ങളില്‍ പെടാത്തത് ഏത്?




9. ഉജ്ജയിനി പട്ടണം ഏത് നദീതീരത്താണ്?




10. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്ന അയിര് ഏതാണ്?




11. 'അഴിമുഖത്തേക്ക്' ആരുടെ നാടകമാണ്?




12. വായുവില്‍ പുകയുന്ന ആസിഡ്?




13. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറള്‍ ഡെവലപ്മെന്റ് സ്ഥിതിചെയ്യുന്നത് എവിടെ?




14. ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്നത്:




15. കെരാറ്റോപ്ലാസി ഏത് അവയവവുമായി ബന്ധ പ്പെട്ട ശസ്ത്രക്രിയയാണ്?