ആസിയാൻ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ(Association of Southeast Asian Nations). 1967-ലെ ബാങ്കോക്ക് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ ഈ സംഘടനയിൽ ഇൻഡോനീഷ്യ, സിങ്കപ്പുർ, തായ്ലൻഡ്, ഫിലിപ്പീൻസ്, മലേഷ്യ,വിയറ്റ്നാം തുടങ്ങിയ 10 രാജ്യങ്ങൾ അംഗങ്ങളാണ്.