ചിതലരിക്കാത്ത ചിതംബരസ്മരണകള്‍ മലയാളികള്‍ക്ക് നല്‍കിയ ബാലന്‍ സാറിന് ഒരായിരം ജന്മദിനാശംസകള്‍....

സനല്‍കുമാര്‍. എസ്.വി.

ആശംസകൾ

MUBARAK.P.K

ചിദംബര കാല ബാലചന്ദ്ര സ്മരണ... ആശംസകൾ

MUBARAK

ചിദംബര കാല ബാലചന്ദ്ര സ്മരണ... ആശംസകൾ

MUBARAK

നെഞ്ചോടു ചേർത്തുവെക്കാൻ നല്ല കവിതകൾ കൈരളിക്കു സമ്മാനിച്ച പ്രിയ കവിക്ക് പിറന്നാൾ ആശംസകൾ .

Snehal

നെഞ്ചോടു ചേർത്തുവെക്കാൻ നല്ല കവിതകൾ കൈരളിക്കു സമ്മാനിച്ച പ്രിയ കവിക്ക് പിറന്നാൾ ആശംസകൾ

Snehal

അക്ഷരങ്ങളില്‍ അഗ്നിയുടെ വിത്തുകള്‍ പാകിയ കാവ്യ വിപ്ലവ മേരുവിന് പിറന്നാളാശംസകള്‍ മലയാളം ജയിക്കട്ടെ

സോണി ജോയ്

ഒരു കാലത്ത് വാക്കുകളിലൂടെ കലാപത്തിന്റെ അഗ്നിലായനി പകർന്നുതന്ന കവിഇന്ന് അതിന്റെനിഴൽമാത്രമായിപ്പോയല്ലോ

Ajay Kumar

ഒരുപാട് നന്ദി ... താങ്കളുടെ കവിതകൾ മനോഹരമാണ് ... ഇനിയുമെഴുതുക.. കടൽ വറ്റുന്നതുവരെ ...

Ramith

ഹൃദയം നിറഞ്ഞ ആശംസാക്കാൾ ..

sethumadhavan

ആശംസകൾ പ്രിയ കവിക്ക്

Neeraj R

ഞാൻ ഒരു ഇല മഞ്ഞ ഇല കാറ്റ് എപ്പോൾ വരും കാത്തിരുന്ന കാലത്ത് കടന്നുവരാത്ത കാറ്റിനെ ഇനി പ്രണയിക്കരുതേ ....

Madhu Kavallour

ആശംസകൾ സർ .. ഇനിയും നല്ല നല്ല കവിതകൾ എഴുതണം .. കഥകളും എഴുതണം. കാത്തിരിക്കുന്നു ..

Ajith

മാല്യങ്കര കോളിജിലെ നല്ല ദിവസങ്ങൾ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ആശംസകൾ !

Viswanath

പ്രിയ കവിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Tony

എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങി മരിച്ച വഴിയമ്പലങ്ങളിൽ, കാര മുള്ളിന്റെ കിരീടം ചൂടി നാം തേടി ...

zeenath

പ്രിയ കവിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..

Sunil

പിറന്നാള്‍ ആശംസകള്‍

Salomon.S

പിറന്നാൾ ആശംസകൾ.മാലിയങ്കര കോളേജിൽ എംടിഎയുടെ "വേലായുധനെ"അവതരിപ്പിച്ചത് ഓർക്കുന്നു

Prof gopalakrishnan, retired from maliankara college

ആനന്ദധാര മുതൽ ചിദംബരസ്മരണ വരെ !നന്ദി.നല്കിയതിനൊക്കെയും നന്ദി..ഇനിയും തരാനുള്ളവക്കും. സ്‌നേഹം ആദരവ് ആശംസ !

Syam

കരിഞ്ഞുണങ്ങിയ വേനല്‍ ചില്ലകളില്‍ പൊടുന്നനെ തളിരുകള്‍ പൊടുന്നനെ പൂവുകള്‍ നീ കവിതയായവന്‍

സോണി കാരയ്ക്കല്‍

പ്രിയ കവിക്ക് ജന്മദിനാശംസകൾ....

Gijo Mathew

one of my fav poet...all the best sir...god bless you throughout this year..

AJITH KUNJUMON

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

Thajique

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ

Tajique