ലോകകപ്പില്‍ കപ്പടിക്കാനുള്ള യോഗം ടീമുകള്‍ക്ക് മാത്രമല്ല. വിജയികളെ പ്രവചിച്ച് കോളടിക്കാനുള്ള ഭാഗ്യം വായനക്കാര്‍ക്കുമുണ്ട്. ലോക ചാമ്പ്യനെ മാത്രമല്ല, എല്ലാ മത്സരങ്ങളിലെ വിജയികളെയും കൃത്യമായി പ്രവചിച്ച് വായനക്കാര്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ സ്വന്തമാക്കാം. ഡെയ്‌ലി കോണ്ടസ്റ്റില്‍ എത്ര ഗോളുകള്‍ നേടുമെന്ന് രേഖപ്പെടുത്തേണ്ടതാണ്. .

*നിബന്ധനകള്‍ ബാധകം.