ഒന്നാമനെ പ്രവചിക്കൂ, മൂന്നാറില്‍ ആഘോഷിക്കൂ

ലോകം ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ആ ആവേശത്തില്‍ വായനക്കാര്‍ക്കൊപ്പം മാതൃഭൂമി ഡോട്ട്‌കോമും ചേരുകയാണ്. ലോകകപ്പ് ചാമ്പ്യനെ കൃത്യമായി പ്രവചിക്കുന്നവർക്ക് മൂന്നാറിലെ സ്‌പ്രൈസ് റിസോര്‍ട്ടില്‍ (Sprise Resort) (നാലംഗ കുടുംബത്തിന് ,അച്ഛന്‍,അമ്മ, രണ്ട് മക്കള്‍) രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കാനുള്ള ടിക്കറ്റ് സമ്മാനമായി നേടാം. മാതൃഭൂമി ഡോട്ട്‌കോമും സ്‌പ്രൈസ് മൂന്നാര്‍ റിസോര്‍ട്ടും ചേര്‍ന്നാണ് ഈ പ്രവചന മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ ഏഴാണ് അവസാന തീയതി.

Terms and Conditions
  1. * മാതൃഭൂമി ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, സ്‌പോണ്‍സര്‍ കമ്പനികളിലെ ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല.
  2. * വിജയിയുടെ പേരുവിവരങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്നതും സമ്മാനവിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ വിജയിയെ ഫോണ്‍ മുഖാന്തിരം അറിയിക്കുന്നതുമാണ്.
  3. * ഏതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ റദ്ദ് ചെയ്യുകയോ മാറ്റി വയ്ക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രവചന മത്സരത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനോ പിന്‍വലിക്കാനോ മാതൃഭൂമിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും
  4. * ഈ പദ്ധതി സംബന്ധിച്ച കാര്യങ്ങളിലെ അന്തിമ തീരുമാനം മാതൃഭൂമി കമ്പനിയില്‍ മാത്രം നിക്ഷിപ്തമായിരിക്കും.
  5. * ഈ പദ്ധതി സംബന്ധിച്ച തര്‍ക്കങ്ങള്‍ കോഴിക്കോട് നഗരപരിധിയിലുള്ള സിവില്‍ കോടതിയുടെ അധികാരപരിധിക്ക് വിധേയമായിരിക്കും.