IFFK Desk @
മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്- മാതൃഭൂമി ഡോട്ടകോമിന്‌
2   
IFFK Desk @
നെറ്റ് പാക്ക് പുരസ്‌കാരം ഡോക്ടര്‍ ബിജുവിന്റെ വെയില്‍മരങ്ങള്‍ക്ക് നെറ്റ്പാക്ക് പുരസ്‌കാരം പ്രത്യേക ജൂറി പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്‌സിന്‌
   
IFFK Desk @
ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അര്‍ജന്റീനയന്‍ സംവിധായകന്‍ ഫെര്‍നാഡോ സോലാനസിന്
1   
IFFK Desk @
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സമാപന സമ്മേളനത്തിന് തുടക്കം ഫോട്ടോ: അഞ്ജയ് ദാസ്. എന്‍.ടി
   
IFFK Desk @
ടാഗോറിലെ മേളയിലെ അവസാന പ്രദർശനത്തിനും വൻ തിരക്ക്
1   
IFFK Desk @
ടാഗോർ തീയേറ്ററിൽ എത്തിയ ഫെർണാണ്ടോ സോലാനസും എം എ ബേബിയും
1   
Sreelakshmi Menon @
ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയിൽ വിഖ്യാത സംവിധായകൻ ഫെർണാണ്ടോ സോളാനസും ഭാര്യയും
   
IFFK Desk @
ഫെർണാണ്ടോ സോളാനസ് ടാഗോറിൽ
   
IFFK Desk @
ഓപ്പൺ ഫോറത്തിൽ സംവിധായകൻ രാജീവ് മേനോൻ സംസാരിക്കുന്നു
    1
Sreelakshmi Menon @
മികച്ച ചിത്രം തിരഞ്ഞെടുക്കാൻ ഉള്ള ഓഡിയൻസ് പോൾ ഇന്ന് മുതൽ ആരംഭിച്ചു.
10    2
Shihabudheen Thangal @
12.12.19 ഷെഡ്യൂൾ അപ്ഡേറ്റ്: *കൈരളി - രാത്രി 10.15ന് 'ബേണിങ്' *ശ്രീ - ഉച്ചയ്ക്ക് 12ന് 'കാസിൽ ഓഫ് ഡ്രീംസ്' * നിശാഗന്ധി - രാത്രി 8.30ന് 'നോ ഫാദേർസ് ഇൻ കശ്മീർ', 10.30ന് 'ദി അൺനോൺ സെയ്ന്റ്'
   
Shihabudheen Thangal @
ടാഗോറിൽ നിന്ന് പാരസൈറ്റിന്റെ പ്രദർശനം കഴിഞ്ഞിറങ്ങുന്ന ഡെലിഗേറ്റുകൾ
   
IFFK Desk @
Parasite പ്രദർശനം തുടങ്ങുന്നതിന് മുൻപ് ടാഗോർ തിയേറ്ററിൽ സംഘർഷം
2   
IFFK Desk @
കൃപ തിയേറ്ററിൽ പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പ്രദർശനം പുരോഗമിക്കുന്നു
   
Sreelakshmi Menon @
പൗരത്വ ബില്ലിനെതിരെ ടാഗോറിലെ ചലച്ചിത്രോത്സവ വേദിയിൽ എം എ ബേബിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം.
7   
IFFK Desk @
കലാഭവനിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ പ്രദർശിപ്പിക്കുന്നു
   
IFFK Desk @
ടാഗോറിൽ കാമിൽ കാണാൻ വൻ തിരക്ക്
   
Sreelakshmi Menon @
കൈരളി തിയേറ്ററിൽ ഉയരെയുടെ പ്രദര്ശനത്തിനായി നിർമാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ എത്തിയപ്പോൾ
   
Sreelakshmi Menon @
കൈരളി തിയേറ്ററിൽ ഉയരെയുടെ പ്രദര്ശനത്തിനായി സംവിധായകൻ മനു അശോകൻ എത്തിയപ്പോൾ
1    1
IFFK Desk @
ടാഗോറിൽ They Say Nothing Stays the Same ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ 11.30 ന് പ്രദർശിപ്പിക്കും
1   
Sreelakshmi Menon @
ചലച്ചിത്രോത്സവ വേദിയിൽ ഷൈൻ ടോം ചാക്കോ, ഖാലിദ് റഹ്മാൻ എന്നിവർ
   
IFFK Desk @
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ഇൻ കോൺവർസേഷനിൽ നടി ഷീലയെ ക്കുറിച്ചുള്ള പുസ്തകം ശാരദ നടി പ്രിയങ്കക്ക് നൽകി പ്രകാശനം ചെയ്യുന്നു
3   
IFFK Desk @
എക്സ് പെരിമെന്റ് വിഭാഗത്തിൽ ന്യൂ തീയേറ്ററിൽ മിഡ്‌നെറ് ഓറഞ്ച് പ്രദർശനം സമാപിച്ചു
1   
Shambu.V.S. @
Little movie lover @Tagore
3   
Shihabudheen Thangal @
പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് അശ്വിന്‍കുമാര്‍ സംവിധാനം ചെയ്ത 'നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍' എന്ന ചിത്രത്തിന്റെ ഒരു പ്രദര്‍ശനം കൂടി രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
1   
IFFK Desk @
സിനിമകളിലെ സബ് ടൈറ്റിലിംഗ് എന്ന വിഷയത്തിൽ ടാഗോറിൽ നടക്കുന്ന ഓപ്പൺ ഫോറത്തിൽ കമൽ, പ്രേമേന്ദ്ര മസുംദാർ തുടങ്ങിയവർ പങ്കെടുക്കുന്നു
1   
Sreelakshmi Menon @
ഉദയകുമാർ ഉരുട്ടികൊലക്കേസ് ആസ്പദമാക്കി ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത മായി ഘട്ട് സ്‌ക്രീനിംഗ് കാണാൻ സംവിധായകനും ഉദ്ധയാകുമാറിന്റെ അമ്മ പ്രഭാവതിയും എത്തിയപ്പോൾ
3   
Shihabudheen Thangal @
ധന്യ തിയറ്ററിൽ പ്രദർശനം കാണാൻ നട്ടുച്ചയിലും കാത്തു നിൽക്കുന്ന ഡെലിഗേറ്റുകൾ
   
IFFK Desk @
ടാഗോർ തിയേറ്ററിൽ ഓൾ ദിസ് വിക്ടറി എന്ന ചിത്രം കാണാനായി എത്തിയ ചലച്ചിത്ര ആസ്വാദകർ
3   
IFFK Desk @
അഡൾട്‌സ് ഇൻ ദി റൂമിനെ അഭിനന്ദിച്ച് കുരീപ്പുഴ ശ്രീകുമാർ
1   
Sreelakshmi Menon @
റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സ്വയവരത്തിന്റെ പ്രീമിയറിനായി നടി ശാരദ എത്തിയപ്പോൾ
   
Sreelakshmi Menon @
റെട്രോസ്പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സ്വയവരത്തിന്റെ പ്രീമിയറിനായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എത്തിയപ്പോൾ
1   
Shihabudheen Thangal @
ഐഎഫ്എഫ്കെ വേദിയിൽ കശ്മീരിന് ഐക്യദാർഢ്യം
1   
Shihabudheen Thangal @
ടാഗോറിൽ മത്സരചിത്രമായ ദ പ്രൊജക്ഷനിസ്റ്റ് കാണാനെത്തിയ നിമിഷ സജയനും വിനയ് ഫോർട്ടും. ഫോട്ടോ: പ്രവീൺ ദാസ് എം.
1   
Sreelakshmi Menon @
കനത്ത മഴയെ അവഗണിച്ചും കൈരളി ശ്രീ തീയറ്ററിൽ പ്രദർശനം കാണാൻ എത്തിയവരുടെ തിരക്ക്
   
IFFK Desk @
ചലച്ചിത്ര മേളയിൽ ഇന്നു മുതൽ ഓപ്പൺ ഫോറം ആരംഭിച്ചു
   
IFFK Desk @
ബ്രസീലിയൻ ചിത്രം പാക്കറെറ്റ് കാണാൻ ടാഗോർ തീയേറ്ററിൽ വൻ തിരക്ക്
   
IFFK Desk @
ഏരീസ് സിനിപ്ലക്സിൽ ജൂറിയ്ക്കായുള്ള പ്രത്യേക പ്രദർശനങ്ങൾ ആരംഭിച്ചു. ആദ്യം പ്രദർശിപ്പിക്കുന്ന മത്സരചിത്രം 'ഓൾ ദിസ് വിക്ടറി'. നിറഞ്ഞ സദസ്സ്.
   
IFFK Desk @
ടാഗോറിൽ ഫിലാസ് ചൈൽഡ് എന്ന സിനിമക്ക് കയാറാനാവാതെ പുറത്ത് കൂടി നിൽക്കുന്ന ഡെലിഗേറ്റുകൾ
   
IFFK Desk @
ഫിലാസ് ചൈല്‍ഡ്: ആദ്യ മത്സര ചിത്രം......
    1
IFFK Desk @
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ കാന്തല്‍ ദ ലവര്‍ ഓഫ് കളര്‍ ഇന്ന് മേളയില്‍
   
IFFK Desk @
ചലച്ചിത്ര മേളയില്‍ ശാരദയ്ക്ക് ആദരം
   
IFFK Desk @
മന്ത്രി എ.കെ ബാലന്‍ മേള ഉദ്ഘാടനം ചെയ്യും
1   
IFFK Desk @
അന്താരാഷ്ട്ര ചലച്ചിത്ര മേള നാളെ തുടങ്ങും
   
IFFK Desk @
ഡെലിഗേറ്റ് പാസുകളുടെ വിതരണം തുടങ്ങി