Latheesh Poovathoor @
സ്വർണക്കപ്പുമായി പാലക്കാട് ജില്ലയിലെ വിദ്യാർഥികൾ
10    2
Amrutha @
സമാപന സമ്മേളനത്തിന് മണക്കൂറുകള്‍ മാത്രം, കലോത്സവ നഗരിയില്‍ കനത്ത മഴ
53    2
Amrutha @
949 പോയിന്റുകളുമായി കണ്ണൂരും കോഴിക്കോടും രണ്ടാം സ്ഥാനത്ത്
3    1
Amrutha @
തുടര്‍ച്ചയായി രണ്ടാം തവണയും കലാകിരീടം പാലക്കാടിന്
24    2
Aswathy Anil @
പാലക്കാടിന് കിരീടം
54    6
Kalolsavam Desk @
61-ാമത് സ്കൂൾ കലോത്സവം കൊല്ലത്ത്
9    1
Kalolsavam Desk @
കലോത്സവത്തെ ഗ്രാമോത്സവമാക്കും. മന്ത്രി സി.രവീന്ദ്രനാഥ്
2    1
Kalolsavam Desk @
പോരാട്ടം ഇഞ്ചോടിഞ്ചിൽ. കോഴിക്കോടിനും കണ്ണൂരിനും 929 പോയിന്റുകൾ. പാലക്കാട് ഒരു പോയിന്റ് മുന്നിൽ
6    1
Kalolsavam Desk @
930 പോയിന്റുമായി പാലക്കാട് മുന്നിൽ
5    1
Aswathy Anil @
മത്സരത്തിന് മുമ്പ് ഗുരുവിന്റെ അനുഗ്രഹം വാങ്ങുന്ന നർത്തകി
1    1
Aswathy Anil @
നിറഞ്ഞ സദസ്സിന് മുന്നിൽ നാടോടിനൃത്ത മത്സരം പുരോഗമിക്കുന്നു
8    1
Nijeesh @
വേദി രണ്ടിൽ നാടോടി നൃത്ത മത്സരം അവസാനിച്ചു
1    1
Aswathy Anil @
നിറഞ്ഞുകവിഞ്ഞ പ്രധാനവേദി
2    1
Aswathy Anil @
ഇന്നുകൂടി..വിടചൊല്ലാനൊരുങ്ങി കാസർകോട് ...കലോത്സവത്തിന്റെ അവസാന ദിനം പ്രധാനവേദിയിൽ അനുഭവപ്പെട്ട തിരക്ക്
11    3
Amrutha @
കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്, 911 പോയിന്റോടെ കണ്ണൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം
1    1
KA Babu @
ടൗൺ ഹാളിൽ വീർപ്പുമുട്ടുന്നു മാർഗ്ഗംകളി
1    1
Jithesh @
ഇംഗ്ലീഷ് സ്കിറ്റിൽ നിന്ന്...
4    1
Jithesh @
ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് വേദി ആറിൽ പുരോഗമിക്കുന്നു
1    1
Aswathy Anil @
കോഴിക്കോട് മുന്നിൽ, പാലക്കാട് രണ്ടാം സ്ഥാനത്ത്, കണ്ണൂരിന് മൂന്നാം സ്ഥാനം
4    15
Rimju CK @
Hss നാടകം തുടരുന്നു
2    1
Kalolsavam Desk @
വേദി ഒന്ന് ഐങ്ങോത്ത് മൈതാനിയില്‍ നിറഞ്ഞ സദസ്സിനു മുന്നില്‍ തിരുവാതിര മത്സരം പുരോഗമിക്കുന്നു
0    0
Kalolsavam Desk @
കലോത്സവം പ്രമാണിച്ച് രാജാസ് സ്‌കൂള്‍ 2015-17 ബാച്ച് ഒരേ വേഷത്തില്‍ ഒത്തുകൂടിയപ്പോള്‍
3    0
Sidheekul akber @
ഹയർ സെക്കൻഡറി കുച്ചുപ്പുടി സമാപിച്ചു. മത്സരിച്ച 27 കുട്ടികൾക്കും A grade
10    0
Sidheekul akber @
ഹയർ സെക്കൻഡറി മാർഗംകളി വേദി മൂന്നിൽ പുരോഗമിക്കുന്നു കോഡ് no. 7 വേദിയിൽ
7    2
Amrutha @
618 പോയിന്റുമായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടം
2    1
Amrutha @
സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാടം, കോഴിക്കോട് കുതിപ്പ് തുടരുന്നു
3    0
Amrutha @
നിറഞ്ഞ് കവിഞ്ഞ രണ്ടാം വേദിയില്‍ മണവാട്ടിമാരോടൊപ്പം മൊഞ്ചത്തിമാര്‍
0    0
Sambhu @
ഇവിടെ നാടകമാണ് താരാട്ട്.... നാടകവേദിക്ക് സമീപത്ത് കുഞ്ഞിനെ ഉറക്കുന്ന അമ്മ
0    0
Sambhu @
ഞാനുമൊരമ്മയല്ലേ..നീയൊരു ഓമനയല്ലേ.. മത്സരം കാണാനെത്തിയ കുഞ്ഞിനോട് വനിതാപോലീസിന്റെ കൊച്ചുവര്‍ത്തമാനം
1    0
Vimal Kottakkal @
രണ്ടാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന കാണാനെത്തിയവരുടെ തിരക്ക്
0    0
Ajith Panachickal @
എച്ച് എസ് വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ നിന്ന്
1    0
Aswathy Anil @
667 പോയിന്റുമായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം
0    0
Sambhu @
ഇങ്ങനെയും നാടകം കാണാം. തിരക്ക് കാരണം കസേരകളിൽ കയറി നിന്ന് നാടകം കാണുന്ന കാണികൾ.
0    0
Sambhu @
ഇങ്ങനെയും നാടകം കാണാം. തിരക്ക് കാരണം കസേരകളിൽ കയറി നിന്ന് നാടകം കാണുന്ന കാണികൾ.
0    0
Sambhu @
ആറാം വേദിയില്‍ നാടക മത്സരം കാണാനുള്ള തിരക്ക്‌
0    0
KR Prahladan @
Hട തായമ്പക 11 പേർക്ക് എ ഗ്രേഡ്
0    0
KA Babu @
കലോത്സവം പ്രമാണിച്ച് രാജാസ് സ്കൂൾ 2015-17 ബാച്ച് ഒരേ വേഷത്തിൽ ഒത്തുകൂടിയപ്പോൾ
0    0
Jithesh @
ഹയർ സെക്കൻഡറി വിഭാഗം മൃദംഗ മത്സരത്തിൽ നിന്ന്...
0    0
Kalolsavam Desk @
കലോത്സവം പ്രമാണിച്ച് രാജാസ് സ്കൂൾ 2015-17 ബാച്ച് ഒരേ വേഷത്തിൽ ഒത്തുകൂടിയപ്പോൾ
0    0
Kalolsavam Desk @
തായമ്പകയിലെ പെൺ സാന്നിധ്യം എ ഗ്രേഡും.മീരാകൃഷ്ണൻ, ആലപ്പുഴ പ്രയാർ ആർ.വി.എസ്.എം. സ്കൂളിലെ ഈ മിടുക്കി എച്ച്.എസ്.തായമ്പകയിലെ ഏക പെൺസാന്നിധ്യമായിരുന്നു. വാർത്തയും ചിത്രവും പ്രഹ്ളാദൻ
2    0
Kalolsavam Desk @
അര്‍ധനാരീശ്വരന്‍ വേഷമണിഞ് എച്ച് എസ് എസ് കുച്ചുപ്പുടിയില്‍ മത്സരിച്ച എറണാകുളം കീഴില്ലം സെന്റ് തോമസ് എച്ച് എസ് എസ് ലെ അഭിജിത് മത്സരശേഷം വിശ്രമിക്കുന്നു. | ഫോട്ടോ: സിദ്ദിഖുൽ അക്ബർ
7    0
Kalolsavam Desk @
കറൻറില്ല, ജനറേറ്ററുമില്ല; കേരളനടനം മുടങ്ങി
0    0
Rahul @
വേദി നിറഞ്ഞ് ഹയർ സെക്കന്ററി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം
1    0
Rahul @
വേദി നിറഞ്ഞ് ഹയർ സെക്കന്ററി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം
2    0
Ajith Panachickal @
വേദി ഒന്നിൽ നടക്കുന്ന ഭരതനാട്യം ആസ്വദിക്കുന്ന വിന്ദുജ മേനോൻ
0    0
Jithesh @
ഹയർ സെക്കൻഡറി വിഭാഗം ചവിട്ടു നാടക വേദിയിൽ നിന്ന്...
0    0
G Sivaprasad @
ഞങ്ങൾ റെഡി. സുസജ്ജരായി മെഡിക്കൽ ടീം
0    0
G Sivaprasad @
കർമനിരതരായി മീഡിയാ സെൽ
0    0
G Sivaprasad @
കലോത്സവ വേദിയിലെ മാതൃഭൂമി സ്റ്റാളിൽ അനുഭവപ്പെട്ട തിരക്ക്
0    0
Kalolsavam Desk @
നിറഞ്ഞു കവിഞ്ഞ് ഐങ്ങോത്തെ പ്രധാനവേദി. ചിത്രങ്ങൾ: അശ്വതി അനിൽ
1    0
Amrutha @
610 പോയിന്റുകളുമായി കോഴിക്കോട് ജില്ല മുന്നേറുന്നു
0    0
Sambhu @
ഞാനുമൊരമ്മയല്ലേ..നീയൊരു ഓമനയല്ലേ.. മത്സരം കാണാനെത്തിയ കുഞ്ഞിനോട് വനിതാപോലീസിന്റെ കൊച്ചുവര്‍ത്തമാനം
0    0
Amrutha @
വേദി രണ്ടിൽ ഹയർ സെക്കന്ററി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം പുരോഗമിക്കുന്നു
0    0
Jithesh @
ഹയർ സെക്കൻഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സര വേദിക്ക് പുറത്ത് ഫോട്ടോയെടുക്കുന്ന മത്സരാർഥികൾ
1    0
Latheesh Poovathoor @
കഥകളി (സിംഗിള്‍) വേദിയിലെത്തുന്നതിന് മുമ്പ്
0    0
Kalolsavam Desk @
സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കന്ററി കൂടിയാട്ടം മത്സരo ആരംഭിച്ചപ്പോൾ | Photo: Ramnath Pai
0    0
Sidheekul akber @
ഹയർ സെക്കൻഡറി പെൺകുട്ടികളുടെ കുച്ചുപ്പുടി വേദി 3ഇൽ പുരോഗമിക്കുന്നു
1    0
Ajith Panachickal @
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യമത്സരത്തില്‍ നിന്ന്
0    0
Kalolsavam Desk @
605 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുന്നു, പിന്നില്‍ കണ്ണൂര്‍
0    0
Jithesh @
വേദി 19ൽ ഹൈസ്ക്കൂൾ വിഭാഗം ദേശഭക്തി ഗാനം പുരോഗമിക്കുന്നു
0    0
Amrutha @
ആവേശമായി ഇരുപത്തിയേഴാം വേദിയെ ഇളക്കിമറിച്ച് ഹയർ സെക്കന്ററി വിഭാഗം നാടൻപാട്ട് മത്സരം
1    0
Sidheekul akber @
മൂന്നാം വേദിയിൽ ഹൈ സ്കൂൾ പെൺകുട്ടികളുടെ കുച്ചുപ്പുടി പുയോഗമിക്കുന്നു. Code. No. 7 വേദിയിൽ
0    0
Sreekanth @
കലോത്സവത്തിന് KL60 യുടെ ആശംസ
0    0
Aswathy Anil @
വേദി ആറില്‍ നടക്കേണ്ട എച്ച് എസ് എസ് മൂകാഭിനയം രണ്ടു മണിക്കൂറിലേറെ വൈകുന്നു, ജഡ്ജസിനെ മാറ്റണമെന്ന് ആവശ്യം
0    0
Kalolsavam Desk @
214 പോയിന്റുമായി കോഴിക്കോട് മുന്നേറ്റം തുടരുന്നു, പിന്നീല്‍ തൃശൂര്‍ 211 പോയിന്റ്‌
0    0
Kalolsavam Desk @
ശബ്ദസംവിധാനത്തിലെ പോരായ്മ, നാടന്‍ പാട്ട് വേദിയില്‍ പ്രതിഷേധം
0    0
Jithesh @
വേദി പത്തിൽ ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്ത് പുരോഗമിക്കുന്നു
0    0
Jithesh @
വേദി പത്തിൽ ഹയർ സെക്കൻഡറി വിഭാഗം നങ്ങ്യാർകൂത്ത് പുരോഗമിക്കുന്നു
0    0
Vimal Kottakkal @
നീലേശ്വരത്ത് ഇന്നലെ പെയ്ത മഴയിൽ അഞ്ചാം വേദിക്കു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നു. അതിനു മുകളിൽ കസേരയിട്ടാണ് ആളുകൾ മിമിക്രിയും മോണോ ആക്ടും കണ്ടത്.
0    0
Vimal Kottakkal @
നീലേശ്വരത്തെ അഞ്ചാം വേദിയിൽ മോണോ ആക്ട് കാണാനെത്തിയ നടൻ വിനോദ് കോവൂരിന്റെ പിറകേ വിദ്യാർഥികൾ സെൽഫിക്കായി കൂടിയപ്പോൾ
0    0
Anjana @
ഹയർ സെക്കണ്ടറി പെൺകുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിനായി തയ്യാറെടുക്കുന്നു
0    0
Sidheekul akber @
ഹയർ സെക്കൻഡറി വിഭാഗം ആൺ കുട്ടികളുടെ കുച്ചുപ്പുടി മത്സരം വേദി മൂന്നിൽ പുരോഗമിക്കുന്നു. കോഡ് no. 12 വേദിയിൽ
0    0
Aswathy Anil @
വേദി 12ൽ യക്ഷഗാന മത്സരം പുരോഗമിക്കുന്നു
0    0
Kalolsavam Desk @
ഹയര്‍ സെക്കന്‍ഡറി കുച്ചുപ്പുടി (ബോയ്‌സ്) മത്സര വേദിയില്‍ അര്‍ദ്ധനാരീശ്വരന്‍ | Photo RIMJU CK
1    0
Kalolsavam Desk @
മിമിക്രി ഹൈസ്‌കൂള്‍ വിഭാഗം എ ഗ്രേഡ് നേടിയ അഭിഷേക്. ചിത്രം കെ.പി നിജീഷ് കുമാര്‍
0    0
Kalolsavam Desk @
കലോത്സവ വേദി ഒന്നിൽ അഗ്നിരക്ഷാ സേന വെള്ളമൊഴിച്ചു പൊടി നിയന്ത്രിക്കുന്നു. ചിത്രം: രാഹുൽ ജി ആർ
0    1
Anjana @
വേദി 15 ൽ ഹയർ സെക്കണ്ടറി ആൻകുട്ടികളുടെ വിഭാഗം ഓട്ടൻതുള്ളൽ മത്സരം പുരോഗമിക്കുന്നു
0    0
G Sivaprasad @
അകത്തോ പുറത്തോ ഹയർ സെക്കണ്ടറി സംഘനൃത്തത്തിൽ നിന്ന്
0    1
Jithesh @
ഐങ്ങോത്ത് ഗ്രണ്ടിലെ മുഖ്യ വേദിക്ക് പിന്നിൽ മൈലാഞ്ചിയണിയുന്ന കുട്ടികൾ
0    0
Ajith Panachickal @
യക്ഷഗാന മത്സരത്തിനായി ചമയമിടുന്ന മത്സരാർത്ഥി
0    0
Sidheekul akber @
വേദി മൂന്നിൽ ഹൈർസെക്കന്ഡറി ആൺ കുട്ടികളുടെ കുച്ചുപ്പുടി ആരംഭിച്ചു
1    0
Jithesh @
പ്രധാന വേദിയിൽ ഹൈസ്ക്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം പുരോഗമിക്കുന്നു...
0    0
Kalolsavam Desk @
വേദി അഞ്ചിൽ എച്ച്‌.എസ് മിമിക്രി (ആൺ) ആരംഭിച്ചു
1    0
Nijeesh @
വേദി അഞ്ചിൽ ഹൈസ്കൂൾ വിഭാഗം ആൺ കുട്ടികളുടെ മിമിക്രി മത്സരം ആരംഭിച്ചു
0    1
Akhil ES @
കഥകളി ഒരുക്കം
1    0
KR Prahladan @
ഒന്നാം വേദിയിൽ മൽസരം തീർന്നത് പുലർച്ചെ 2.30 ന്
0    0
Kalolsavam Desk @
അരങ്ങിനു പുറത്ത് ചുവടുതെറ്റാതെ നര്‍ത്തകിമാര്‍.. വേദി രണ്ട് ദുര്‍ഗാ സ്‌കൂളിലെ സംഘനൃത്തം വേദിയില്‍ നിന്നും.
1    0
Kalolsavam Desk @
ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ട മത്സരത്തില്‍ എ ഗ്രേഡ് നേടിയ പ്രകടനത്തില്‍ നിന്ന്
1    0
Kalolsavam Desk @
വേദി രണ്ട് ദുര്‍ഗ എച്ച്.എസ്.എസില്‍ സംഘനൃത്തം കാണാനെത്തിയവരുടെ തിരക്ക്
0    0
Kalolsavam Desk @
സംഘനൃത്തം കഴിഞ്ഞു കുഴഞ്ഞു വീണ കുട്ടിക്ക് മെഡിക്കല്‍ സേവനം നല്‍കുന്നു
2    0
Kalolsavam Desk @
നങ്ങ്യാര്‍ കൂത്ത് കഴിഞ്ഞ് കര്‍ട്ടനിട്ട ഉടന്‍ കുഴഞ്ഞുവീണ തിരുവനന്തപുരം കാര്‍മെല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ദൃശ്യ സൂരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. പരിശോധനക്ക് ശേഷം കുട്ടി സംഘനൃത്തം മത്സര വേദിയിലെത്തും. | ജി രാജേഷ് കുമാര്‍
0    0
Kalolsavam Desk @
വേദി അഞ്ചില്‍ നടന്ന ഹൈസ്‌കൂള്‍ ബോയ്‌സ് വട്ടപ്പാട്ട്
0    0
Kalolsavam Desk @
കലോത്സവ വേദിയില്‍ മഴ പെയ്തപ്പോള്‍
0    0
Kalolsavam Desk @
ഹയർസെക്കൻഡറി ചെണ്ടമേളത്തിലെ വിധി നിർണയത്തെച്ചൊല്ലി എട്ടാം വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന മത്സരാർത്ഥികൾ| ഫോട്ടോ: അജിത് പനച്ചിക്കൽ
0    0
Kalolsavam Desk @
മോഹിനിയാട്ട മത്സരത്തിനായി ഒരുങ്ങുന്ന അനു സിതാരയുടെ സഹോദരി അനു സോനാര
0    0
Kalolsavam Desk @
കലോത്സവ നഗരിയിലെ ട്രാഫിക് കാഴ്ച്ച
0    0
Kalolsavam Desk @
മോഹിനിയാട്ട മത്സരത്തില്‍ നിന്ന്‌
0    0
Kalolsavam Desk @
60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇതുവരെയുള്ള പോയന്റ്‌നില
0    0
Kalolsavam Desk @
കലോത്സവം പുരോഗമിക്കുന്നതിനിടെ നീലേശ്വരത്ത് മഴ. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മിമിക്രി മത്സരം നിര്‍ത്തിവച്ചു.
0    0
Kalolsavam Desk @
ഉച്ചയൂണിന് ഭോജനശാലയിൽ അനുഭവപ്പെട്ട തിരക്ക്.ചിത്രം: ശംഭു.വി.എസ്
0    0