1. 2001ല്‍ പുറത്തിറങ്ങിയ ലജ്ജ എന്ന ചിത്രത്തില്‍ ഇളയരാജ സംഗീതം പകര്‍ന്ന ഒരു ഗാനമുണ്ട്. പാടിയത് ലത മങ്കേഷ്‌കറും. ഏതാണ് ആ ഗാനം?

2. ലതാ മങ്കേഷ്‌കറുടെ യഥാര്‍ഥ പേര് എന്തായിരുന്നു?