ഇടുക്കി
ഇടുക്കി ആര്‍ച്ച് ഡാമിന് സമീപമാണ് കര്‍ഷക കുടിയേറ്റത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കുടിയേറ്റ സ്മാരകം നിര്‍മിക്കുന്നത്. ഫെബ്രുവരി 20-ന് മന്ത്രി എം.എം.മണി മ്യൂസിയത്തിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ചു. കര്‍ഷക പ്രതിമയോടുകൂടിയ മ്യൂസിയം, ത്രിഡി തിയേറ്റര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയവയോടെയുള്ള സ്മാരകത്തിന്റെ ആദ്യഘട്ട നിര്‍മാണത്തിന് മൂന്ന് കോടി രൂപയാണ് അനുവദിച്ചത്.