National Common Mobility Card
മാര്‍ച്ച് 5-ന് അഹമ്മദാബാദില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ഡ് പുറത്തിറക്കിയത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യ പേമെന്റ് പ്ലാറ്റ് ഫോമിന്റെ ഭാഗമാണ് പുതിയ കാര്‍ഡ് സംവിധാനം. മെട്രോ, ബസ്, സബര്‍ബന്‍ ട്രെയിന്‍, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലെല്ലാം എല്ലാ ബില്ലടവും ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാം. ഓഫ് ലൈനായും പണമിടപാട് നടത്താമെന്നതാണ് പ്രത്യേകത.