1. വിസ്ഡ്ണ്‍സ് ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം?




2. ലികുഡ് പാര്‍ട്ടി(Likud) ഏത് രാജ്യത്ത് അധികാരത്തിലുള്ള പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയാണ്?




3. ഡേവിഡ് മല്‍പാസ (David Malpssa) ഏത് അന്താരാഷ്ട്ര ബാങ്കിന്റെ പുതിയ പ്രസിഡന്റാണ്?




4. അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി കെ.എം. മാണിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വസ്തുതകളില്‍ ശരിയല്ലാത്തതേത്?




5. പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കിയതിനുള്ള ISO 14001: 2015 സര്‍ട്ടിഫിക്കറ്റ് (ഹരിത ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്) നേടിയ ഇന്ത്യയിലെ ആദ്യ റെയില്‍വെ സ്റ്റേഷന്‍?




6. 2019-ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോയുടെ ടൈറ്റിൽ?




7. അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ എക്‌സിക്യുട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍?




8. പട്ടാള അട്ടിമറിയിലൂടെ പുറത്തായ ഒമര്‍ അല്‍ ബഷിര്‍ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?




9. ഗ്രഹാം റീഡ് (Graham Reid) ആരാണ്?




10. ബേറെഷീറ്റ്(Beresheet Spacecraft) എന്നത് ഏത് രാജ്യത്തിന്റ പരാജയപ്പെട്ട ചാന്ദ്ര ദൗത്യമാണ്?