140
180 രാജ്യങ്ങളുള്ള പട്ടികയില്‍ നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലന്‍ഡ്, സ്വീഡന് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. തുര്‍ക്ക്മെനിസ്ഥാനാണ് 180-ാം സ്ഥാനത്ത്. 2018-ലെ സൂചികയില്‍ ഇന്ത്യ 138-ാം സ്ഥാനത്തായിരുന്നു. പാരിസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോണ്ടിയേഴ്സാണ് സൂചിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.