ബംഗ്ലാദേശ്
ഇന്ത്യന്‍ മഹാസമുദ്രത്തിലെ വടക്കു ഭാഗങ്ങളില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്മര്, ഒമാന്‍, പാകിസ്താന്, ശ്രീലങ്ക, തായ്ലന്ഡ് എന്നീ രാജ്യങ്ങളാണ്. 50 വര്‍ഷത്തിനിടെ ഏപ്രിലില്‍ ബംഗാള്‍ ഉള്‍ക്കടലിലില്‍ രൂപം കൊണ്ട് തമിഴ്നാട്ടിലേക്ക് വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഫാനി. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയുടെ തെക്ക് കിഴക്കായാണ് ഫാനിക്ക് കാരണമായ ന്യൂനമര്‍ദം ഏപ്രില്‍ 25 ഓടെ രൂപപ്പെട്ടത്.