1. ജഗദീപ് ധന്‍ഖര്‍ ഏത് സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറാണ്?




2. ട്വന്റി-20 ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റും തികച്ച ആദ്യ താരമെന്ന റെക്കോഡ് നേടിയ എലീസ പെറി ഏതി രാജ്യത്തെ ക്രിക്കറ്റ് താരമാണ്?




3. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി ചെയര്‍മാന്‍?




4. ഇന്ത്യയില്‍ കടുവകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?




5. ലോകബാങ്കിന്റെ പുതിയ ആഗോള ജി.ഡി.പി. റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം?




6. പാര്‍ലമെന്റ് പാസാക്കിയ പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പ്രകാരം ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ലഭിക്കുന്ന പിഴ എത്ര രൂപയാണ്?




7. POCSO അമന്റ്‌മെന്റ് ബില്ലിന്റെ മുഴുവന്‍ പേരെന്ത്?




8. ജൂലായ് 30-ന് ഗൂഗിള്‍ ഡൂഡിലിലൂടെ ആദരമര്‍പ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ നിയമസഭാംഗം?




9. ഐ.എസ്.ആര്‍.ഒയുടെ പുതിയ ടെക്‌നിക്കല്‍ ലെയ്‌സണ്‍ യൂണിറ്റ് തുടങ്ങുന്നതെവിടെയാണ്?




10. 2019-ലെ രമണ്‍ മഗ്‌സസേ അവാര്‍ഡ് നേടിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍?