ഫ്രാന്‍സ്
ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ ഓഗസ്റ്റ് 25-നാണ് 45-ാമത് ജി 7 ഉച്ചകോടി തുടങ്ങിയത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യു.കെ., യു.എസ്., കാനഡ, ജപ്പാന് എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി 7 രാജ്യങ്ങള്‍. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ചിലി, ഈജിപ്ത്, സ്പെയിന്, റുവാന്‍ഡ എന്നീ ആറ് രാജ്യങ്ങളാണ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പങ്കെടുക്കുന്നത്.