ആസിയാന്‍
ആസിയാന്‍ രാജ്യങ്ങളും ചൈന, ജപ്പാന്, ദക്ഷിണകൊറിയ, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, എന്നീ രാജ്യങ്ങളും ഇന്ത്യയും ചേര്‍ന്ന് പുതുതായി രൂപവത്കരിക്കുന്ന വാണിജ്യ കരാറാണ് ആര്.സി.ഇ.പി. 2012-ല്‍ കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് ഇതിനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്. കരാറിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ച നടന്നുവരികയാണ്.