1. കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായതാര്?
2. ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയ സോഫ്റ്റ് വേറിന്റെ പേര്?
3. യു.എന്നിന്റെ ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്‌റ്റോക്ക് 2019-റിപ്പോര്‍ട്ട് പ്രകാരം വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
4. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നതെവിടെ?
5. 2019-ലെ ലോക കാലാവസ്ഥാ യുവജന ഉച്ചകോടി നടന്നതെവിടെ?
6. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ പുതിയ ചെയര്‍മാനാര്?
7. 2019-ല്‍ ശ്രീ ചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
8. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതുതായി ഏര്‍പ്പെടുത്തുന്ന സര്‍ദാര്‍ പട്ടേല്‍ ഏകതാ പുരസ്‌കാരം ഏത് മേഖലയിലെ മികവിനുള്ളതാണ്?
9. അപകടത്തില്‍ പെട്ടവരെ ഉടനടി ആസ്പത്രിയില്‍ എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ സൗജന്യ ആംബുലന്‍സ് സേവന പദ്ധതിയുടെ പേര്?
10. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ താരം?