1. Leaving No One Behind എന്നത് 2019 നവംബറിലെ ഏത് ദിനാചരണത്തിന്റെ പ്രധാന തീമായിരുന്നു?




2. നവംബര്‍ 15-ന് അന്തരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുള്‍ ജബ്ബാര്‍ ശ്രദ്ധേയമായ ഏത് സമരത്തിന്റെ നായകനായിരുന്നു?




3. ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് എസ്.എ.ബോബ്‌ഡെ?




4. ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ അത്‌ലറ്റ്‌സ് കമ്മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ബോക്‌സര്‍?




5. കേരളത്തിലെ പുതിയ കെട്ടിട നിര്‍മാണച്ചട്ട പ്രകാരം പുതുതായി നിര്‍മിക്കുന്ന വീടുകള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന മഴവെള്ള സംഭരണിയുടെ വലുപ്പം എത്രയായിരിക്കണം?




6. ഇന്ത്യയുടെ എത്രാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ഇത്തവണ നടക്കുന്നത്?




7. 2019-ലെ ബ്രിക്‌സ് യങ് ഇനവേറ്റര്‍ പുരസ്‌കാരം നേടിയ രവി പ്രകാശ് ഏത് സംസ്ഥാനത്തുനിന്നുള്ള യുവ ശാസ്ത്രജ്ഞനാണ്?




8. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്?




9. ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലപാതയായ സൂയസ് കനാൽ ഗതാഗതത്തിന് തുറന്ന് നൽകിയതിന്റെ എത്രാമത് വാര്‍ഷികമാണ് 2019-ല്‍?




10. ഉത്തരാഖണ്ഡിന്റെ ഭാഗമായ കാലാപാനി തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് ഏത് അയല്‍ രാജ്യമാണ് രംഗത്തെത്തിയിരിക്കുന്നത്?