1. ലോക സാമ്പത്തിക ഫോറത്തിന്റെ 50-ാമത് വാര്‍ഷിക ഉച്ചകോടി എവിടെ വെച്ചാണ്?
2. ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായതാര്?
3. സമ്മാനത്തുകയില്‍ മലയാളത്തിലെ രണ്ടാമത്തെ വലിയ സാഹിത്യ പുരസ്‌കാരം ഏത്?
4. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്റെ ജന്മദിനമായ ഡിസംബര്‍ 23 ഏത് ദിനമായാണ് ഇന്ത്യയില്‍ ആചരിക്കുന്നത്?
5. 2019-ലെ ലോക ക്ലബ്ബ് ഫുട്‌ബോള്‍ കിരീടം നേടിയ ടീം?
6. 2019-ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരം നേടിയതാര്?
7. കേരള സാഹിത്യ അക്കാദമിയുടെ 2018-ലെ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം നേടിയതാര്?
8. ഏത് ഭാഷാ വിഭാഗത്തിലാണ് ശശി തരൂരിന് ഈ വര്‍ഷം കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്?
9. 43 വര്‍ഷത്തിനു ശേഷം ഈയിടെ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം?
10. ആരുടെ ജന്മദിനമാണ് ദേശിയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്?