1. കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം റെയില്‍വേ ബോഡ് അംഗസംഖ്യ (ചെയര്‍മാനടക്കം) എത്രയായാണ് കുറച്ചത്?




2. എണ്‍പതാമത് ചരിത്ര കോണ്‍ഗ്രസ് കേരളത്തില്‍ എവിടെവെച്ചായിരുന്നു?




3. അടുത്ത സെന്‍സസിനൊപ്പം പുതുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന എന്‍.പി.ആറിന്റെ പൂര്‍ണ രൂപമെന്ത്?




4. ഹേമന്ത് സോറന്‍ ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ്?




5. പുതുതായി രൂപവത്കരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ വിരമിക്കല്‍ പ്രായം എത്രയാണ്?




6. ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമുണ്ട്?




7. ലോങ് മാര്‍ച്ച് 5 ഏത് രാജ്യത്തിന്റെ പുതിയ റോക്കറ്റാണ്?




8. വനിതകളുടെ ലോക റാപ്പിഡ് ചെസ് കിരീടം നേടിയ ഇന്ത്യന്‍ താരം?




9. സാഹിത്യ മികവിനുള്ള ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം നേടിയതാര്?




10. ഏത് യുദ്ധ വിമാനത്തിന്റെ സേവനമാണ് ഇന്ത്യന്‍ വ്യോമസേന 2019 ഡിസംബര്‍ 27-ന് ഔദ്യോഗികമായി അവസാനിപ്പിച്ചത്?