1. കേരളത്തില്‍നിന്ന് കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി?




2. ലോട്ടറി നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?




3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മിസൈലേത്?




4. സലിം അലി തടാകം ഏതു സംസ്ഥാനത്താണ്?




5. ഇന്ത്യയിലെ ആദ്യ 70 എം.എം. ഫീച്ചര്‍ സിനിമ ഏത്?




6. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ സംസ്ഥാനം?




7. നായ പ്രധാനകഥാപാത്രമായ മലയാളം നോവലേത്?




8. ആദ്യ കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?




9. 'ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ കണ്ടെത്തല്‍'എന്നറിയപ്പെടുന്ന നടപടിക്രമം ഏത്?




10. മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ഗുരു




11. ഇരവികുളത്തെ ദേശീയോദ്യാനമാക്കിയ വര്‍ഷമേത്?




12. പിടിയരി സമ്പ്രദായവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍?




13. ഐക്യരാഷ്ട്ര സംഘടനക്ക് ആ പേരു നിര്‍ദ്ദേശിച്ച ലോകനേതാവ് ആര്?




14. മിനി കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?




15. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച വിദേശി ആര്?




16. 'കേരളത്തിലെ ജോന്‍ ഓഫ് ആര്‍ക്ക് 'എന്നറിയപ്പെട്ടത്




17. ഉള്ളൂര്‍ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?




18. ഏതു കായികയിനവുമായി ബന്ധപ്പെട്ടുള്ള പദമാണ് ഡമ്മി?




19. വിഷ്ണുവിന്റെ അവതാരമാണ് താനെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാനനായകന്‍?




20. സ്പ്രിങ്ങിന്റെ ആകൃതിയുള്ള ബാക്ടീരിയ ഏത്?




21. തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം ഏതിനം ചലനത്തിന് ഉദാഹരണമാണ് ?




22. ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?




23. ഇന്റഗ്രേറ്റഡ് റൂറല്‍ ഡവലപ്മെന്റ് പ്രോഗ്രാം (IRHP) ആരംഭിച്ച വര്‍ഷം




24. കീര്‍ത്തിനാശിനി എന്ന് ബംഗ്ലാദേശില്‍ അറിയപ്പെടുന്ന നദി ഏത്?




25. ലോകഹീമോഫീലിയ ദിനം




26. തിരഞ്ഞെടുപ്പു സംവിധാനത്തിന് ഭരണഘടന മാതൃകയാക്കിയ രാജ്യമേത് ?




27. ആറ് മൗലിക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്




28. സ്വയം ഉഴുന്ന സ്വഭാവമുള്ള മണ്ണിനം ഏത്?




29. ശ്രീനാരായണ ഗുരു ആലുവയില്‍ സര്‍വമത സമ്മേളനം നടത്തിയ വര്‍ഷം?




30. ഒരു സര്‍ക്യൂട്ടിലെ വൈദ്യുത പ്രവാഹം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം




31. പെല്ലഗ്ര രോഗം ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ അഭാവത്തിലാണ്?




32. ആരുടെ രചനയാണ് പ്രിസണ്‍ ഡയറി?




33. ആരുടെ പ്രധാന ശിഷ്യയായിരുന്നു സിസ്റ്റര്‍ നിവേദിത?




34. എല്‍ബയില്‍നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത് ആര്?




35. സംയോജകത 0 ആയ മൂലകങ്ങളാണ്




36. ഏതു രാജ്യത്തിന്റെ ദേശീയ ഹോക്കി ടീമാണ് കുക്കാബുറാസ് ?




37. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ സ്ഥിതിചെയ്യുന്നതെവിടെ?




38. പ്രാചീന തമിഴകത്തിലെ വയല്‍പ്രദേശം അറിയപ്പെട്ടിരുന്ന പേര്?




39. മൂന്നു വട്ടമേശസമ്മേളനത്തിലും പങ്കെടുത്ത വനിതയാര്?




40. കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയന്‍ സ്ഥാപിച്ചതാര്?




41. ഏതു രോഗത്തിന്റെ നിര്‍ണയത്തിനായി നടത്തുന്നതാണ് വിഡാല്‍ ടെസ്റ്റ്?




42. മികച്ച പാര്‍ലമെന്റേറിയനു നല്‍കുന്ന അവാര്‍ഡ് ഏതു നേതാവിന്റെ പേരിലുള്ളതാണ്?




43. തുരുമ്പിന്റെ രാസനാമം




44. 1857-ല്‍ ലക്നൗവില്‍ കലാപത്തിന് നേതൃത്വം കൊടുത്തതാര്?




45. ആയുര്‍ദൈര്‍ഘ്യം കൂടിയ രക്തകോശങ്ങള്‍




46. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം




47. ഒരു ഇന്ത്യന്‍ പൗരന് എത്ര രീതിയില്‍ തന്റെ പൗരത്വം നഷ്ടപ്പെടാം?




48. അന്താരാഷ്ട്ര സൈബര്‍ സുരക്ഷാദിനമായി ആചരിക്കുന്നതേത് ?




49. ടെറ്റനി രോഗത്തിനു കാരണമാവുന്നത് ഏതു ഹോര്‍മോണിന്റെ കുറവാണ്?




50. അമ്ലമഴക്ക് കാരണമാവുന്ന പ്രധാന വാതകമേത്?