1. അന്താരാഷ്ട്ര കാലാവസ്ഥ സംഘടനയുടെ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം 1901-നു ശേഷം ഏറ്റവും ചൂടുകൂടിയ എത്രാമത്തെ വര്‍ഷമായിരുന്നു 2019?
2. ജനുവരി 7-ന് കോയമ്പത്തൂരില്‍ അന്തരിച്ച അക്ബര്‍ പദംസി ഏത് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു?
3. പെന്റഗണ്‍ ഏത് രാജ്യത്തിന്റെ പ്രതിരോധ ആസ്ഥാനമാണ്?
4. ശബരിമല പുന:പരിശോധന ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍ സുപ്രിം കോടതി രൂപവത്കരിച്ച ബെഞ്ചില്‍ എത്ര ജഡ്ജിമാരാണുള്ളത്?
5. റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയ സഹകരണ മേഖലയിലെ ആദ്യ ചെറു ബാങ്കായ ശിവാലിക് മര്‍ക്കന്റൈല്‍ സഹകരണ ബാങ്ക് ഏത് സംസ്ഥാനത്താണ്?
6. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത് എന്ന് മുതലാണ്?
7. ഇന്ത്യയുടെ പുതിയ കരസേന മേധാവി?
8. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സംവരണത്തിനുള്ള സാമ്പത്തിക പരിധി എത്രയായാണ് കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്?
9. ഏത് സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്?
10. ജസ്റ്റിസ് ഹേമ കമ്മറ്റി ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?