പന്നി
പന്നിപ്പനി എന്നായിരുന്നു ഈ രോഗം വ്യാപകമായി അറിയപ്പെട്ടിരുന്നത്. ഹിമഗ്ലൂട്ടിനിന്, ന്യൂറമിനിഡെസ് എന്നാണ് എച്ച്, എന്‍. എന്നിവയുടെ മുഴുവന്‍ രൂപം. പക്ഷിപ്പനി എന്നറിയപ്പെടുന്നത് എച്ച് 5 എന്‍.1 പനിയാണ്. പക്ഷികളില്നിന്നാണ് ഈ പനി പ്രധാനമായി മനുഷ്യരിലെത്തുന്നത്.