1. ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?




2. പോളി ഉമ്രിഗര്‍ അവാര്‍ഡ് ഏത് കായികയിനത്തിലെ മികവിനുള്ളതാണ്?




3. ആത്മഹത്യാനിരക്കില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള നഗരം?




4. ലോക ഹിന്ദി ദിനമായി ആചരിക്കുന്നതെന്ന്?




5. പൗരത്വ നിയമ ഭേദഗതി നിയമം നിലവില്‍ വന്നതെപ്പോള്‍?




6. ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്‌ ഏത് അറബ് രാജ്യത്തെ പുതിയ ഭരണാധികാരിയാണ്?




7. എച്ച്.1 എന്‍.1 പനിക്ക് കാരണമായ വൈറസിന്റെ പ്രധാന വാഹകരായ ജീവി?




8. 2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് നേടിയ 'മായാ മനുഷ്യര്‍' എന്ന കൃതി രചിച്ചതാര്?




9. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ തുറമുഖം?




10. ഐക്യരാഷ്ട്ര സഭയുടെ എത്രാമത് വാര്‍ഷികമാണ് 2020-ല്‍?