1. പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ലയേത്?




2. പാര്‍ലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയേത്?




3. കുംഭമേള അരങ്ങേറാത്ത സ്ഥലമേത്?




4. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?




5. എന്തിനെ വിഘടിപ്പിക്കലാണ് അമിലൈസ് എന്‍സൈമിന്റെ ധര്‍മ്മം?




6. ഇല്‍മനൈറ്റ് ഏതു ലോഹത്തിന്റെ അയിരാണ്?




7. കേരള സാഹിത്യ അക്കാദമി സ്ഥാപിച്ച വര്‍ഷമേത്?




8. ഹാന്‍സണ്‍സ് രോഗം എന്നറിയപ്പെടുന്നതേത്?




9. പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോടു ചേര്‍ത്ത ഗവര്‍ണര്‍ ജനറലാര്?




10. ഏതെല്ലാം ലോഹങ്ങളുടെ സങ്കലനമാണ് ഫ്യൂസ് വയര്‍?




11. സാവിത്രി ഖനോല്‍ക്കര്‍ രൂപകല്‍പ്പന ചെയ്ത പുരസ്‌ക്കാരമേത്?




12. മഞ്ഞിനെ ശത്രുവായി കാണുന്ന കാര്‍ഷികവിള ഏത്?




13. ഭരണഘടന എന്ന ആശയം ഏതു രാജ്യത്താണ് ഉരുത്തിരിഞ്ഞത്?




14. ഗാന്ധിജി രക്ഷാധികാരിയായി അഖിലേന്ത്യാ ഗ്രാമീണ വ്യവസായ സംഘടന ആരംഭിച്ച വര്‍ഷം?




15. നാട്ടുരാജാക്കന്‍മാരുടെ പ്രിവി പഴ്‌സ് നിര്‍ത്തലാക്കിയ ഭരണഘടനാ ഭേദഗതി ഏത്?




16. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ഏത്?




17. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നതേത്?




18. കേരളത്തില്‍ വിമോചനസമരം അരങ്ങേറിയ വര്‍ഷമേത്?




19. തിമൂറിന്റെ ആക്രമണകാലത്ത് ഡെല്‍ഹി സുല്‍ത്താന്‍ ആരായിരുന്നു?




20. ഏറ്റവും കൂടുതല്‍ ഇരുമ്പു നിക്ഷേപമുള്ള കേരളത്തിലെ ജില്ലയേത്?




21. ഫിനോളിന്റെ രാസനാമം എന്ത്?




22. ഏറ്റവും കൂടുതല്‍ തവണ കേരളത്തിന്റെ മുഖ്യമന്ത്രി ആയ വ്യക്തി?




23. മത്തേരാന്‍ വന്യജീവിസങ്കേതം ഏതു സംസ്ഥാനത്താണ്?




24. വിവരാവകാശ നിയമത്തിന്റെ പ്രാഥമിക രൂപം നിലവില്‍ വന്ന ആദ്യരാജ്യമേത്?




25. ഏതു നദിയുടെ പോഷകനദിയാണ് ലോഹിത്?