1.
ശരിയായ ജോടി തിരഞ്ഞെടുക്കൂ
✔
[A] മാവ് -തായ് വേരുപടലം
✖
[B] പുളി -നാരുവേരുപടലം
✖
[C] തെങ്ങ് -ജാലികാസിരാവിന്യാസം
✖
[D] കരിമ്പ് -തായ് വേരുപടലം
2.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിന്റെ പേരെന്ത്?
✖
[A] ചന്ദ്രയാന്‍-1
✖
[B] ലൂണ-2
✖
[C] അപ്പോളോ-2
✔
[D] ചന്ദ്രയാന്‍-2
3.
ലോക രക്തദാനദിനം എന്ന്?
✖
[A] ജൂണ്‍ 5
✖
[B] ജൂണ്‍ 12
✖
[C] ജൂണ്‍ 19
✔
[D] ജൂണ്‍ 14
4.
താഴെ കൊടുത്ത ചെടികളില്‍ ഒറ്റയാനാര്?
✖
[A] കവുങ്ങ്
✖
[B] മുള
✖
[C] പന
✔
[D] പ്ലാവ്
5.
ചെകിളപ്പൂക്കള്‍ മത്സ്യത്തിന് എന്തിനാണ് പ്രയോജനപ്പെടുന്നത്?
✖
[A] നീന്താന്‍
✖
[B] വേഗത്തില്‍ സഞ്ചരിക്കാന്‍
✔
[C] ശ്വസിക്കാന്‍
✖
[D] വെട്ടിത്തിരിയാന്‍
6.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) ഇപ്പോഴത്തെ ചെയര്മാന് ആര്?
✖
[A] ഡോ. കസ്തൂരി രംഗന്
✖
[B] വിക്രം സാരാഭായ്
✔
[C] ഡോ.കെ. ശിവന്
✖
[D] ജി. മാധവന്‍നായര്‍
7.
കൂര്‍ത്തുവളഞ്ഞ ബലമുള്ള കൊക്കും നഖങ്ങളും, ശക്തിയേറിയ ചിറകുകള് എിവ ഏത് പക്ഷിയുടെ പ്രത്യേകതകളാണ്?
✖
[A] കൊക്ക്
✖
[B] മൈന
✔
[C] കഴുകന്
✖
[D] മരംകൊത്തി
8.
നെല്ലിന്റെ പ്രത്യേകതയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
✖
[A] ഏകബീജപത്രമാണ്
✔
[B] ദ്വിബീജപത്രമാണ്
✖
[C] നാരുവേരുപടലം കാണപ്പെടുന്നു
✖
[D] തായ് വേരുപടലം കാണപ്പെടുന്നില്ല
9.
വിത്ത് മുളയ്ക്കുമ്പോള്‍ ആദ്യം പുറത്തുവരു ഭാഗം ഏത്?
✖
[A] ബീജപത്രം
✔
[B] ബീജമൂലം
✖
[C] ബീജ ശീര്‍ഷം
✖
[D] കാണ്ഡം
10.
താഴെ കൊടുത്തവയില്‍ ഉഭയജീവി അല്ലാത്തതേത്?
✔
[A] ആമ
✖
[B] തവള
✖
[C] സാലമാണ്ടര്‍
✖
[D] സിസിലിയന്
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....