ഡോ. സി.വി. ചന്ദ്രശേഖര്‍
സംഗീതം, നൃത്തം എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കാനായി 2013 മുതല്‍ നല്കിവരുന്നതാണ് നിശാഗന്ധി പുരസ്കാരം. ആദ്യ പുരസ്കാരം 2013-ല്‍ മൃണാളിനി സാരാഭായിക്ക് ലഭിച്ചു. ഭരതനാട്യ പണ്ഡിതനും നര്‍ത്തകനുമാണ് ഡോ. സി.വി. ചന്ദ്രശേഖര്‍. ഒന്നര ലക്ഷം രൂപയും ഭരത മുനിയുടെ വെങ്കല ശില്പവുമടങ്ങുന്നതാണ് നിശാഗന്ധി പുരസ്കാരം.