1. ഐ.എസ്.ആര്‍.ഒ. 2020 ജനുവരി 17-ന് വിജയകരമായി വിക്ഷേപിച്ച ജി സാറ്റ് 30 ഉപഗ്രഹം ഏത് വിഭാഗത്തില്‍ പെടുന്നതാണ്?
2. എ.പി. മഹേശ്വരി ഏത് അര്‍ധ സൈനിക വിഭാഗത്തിന്റെ ഡയരക്ടര്‍ ജനറലാണ്?
3. 72-ാമത് കരസേന ദിനമായി ആചരിച്ചതെന്ന്?
4. താഴെപ്പറയുന്ന ഏത് ഡാമിന്റെ ശില്പിയാണ് ജോണ്‍ പെന്നി ക്വിക്ക്?
5. വിവര്‍ത്തന സാഹിത്യത്തിനുള്ള 2020-ലെ ക്രോസ് വേഡ് ബുക് പുരസ്‌കാരം നേടിയതാര്?
6. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020-ലെ നിശാഗന്ധി പുരസ്‌കാരം ലഭിച്ചതാര്‍ക്ക്?
7. 2020-ലെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് മത്സരം എവിടെവെച്ചാണ് നടക്കുന്നത്?
8. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെന്‍സസാണ് 2021-ല്‍ നടക്കാനിരിക്കുന്നത്?
9. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇത്തവണ നേടിയതാര്?
10. മിഖായേല്‍ മിഷുസ്തിന്‍ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?