1.
മരപ്പൊത്തില്‍ കൂടുകൂട്ടുന്ന പക്ഷികളില്‍ പെടാത്തതേത്?
✖
[A] മരംകൊത്തി
✔
[B] പൊന്മാന്
✖
[C] തത്ത
✖
[D] മൂങ്ങ
2.
ചുവടെ കൊടുത്തിരിക്കുന്നവയില്‍ അശോകസ്തംഭത്തില്‍ ഉള്‍പ്പെടാത്ത മൃഗമേത്?
✖
[A] സിംഹം
✖
[B] കുതിര
✖
[C] ആന
✔
[D] കടുവ
3.
ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഭ്രമണം പരിക്രമണം എന്നിവയ്ക്കെടുക്കുന്ന സമയം യഥാക്രമം സൂചിപ്പിക്കുന്നതേത്?
✖
[A] 24 മണിക്കൂര്‍ 28 ദിവസം
✖
[B] 365 1/4 ദിവസം, 28 ദിവസം
✔
[C] 24 മണിക്കൂര്‍, 365 1/4 ദിവസം
✖
[D] 365 1/4 ദിവസം, 24 മണിക്കൂര്‍
4.
കര്‍ണാടകവും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടു ഏകജില്ല?
✔
[A] വയനാട്
✖
[B] പാലക്കാട്
✖
[C] കാസര്‍കോട്
✖
[D] കണ്ണൂര്‍
5.
മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങിവരുന്നതിന് കാരണമാകാവുന്ന പ്രസ്താവന?
✖
[A] കാണ്ഡം വണ്ണംവെക്കുന്നതുമൂലം
✖
[B] ഇലകള്‍ വളര്‍ന്നുവരുന്നതിനാല്‍
✖
[C] സസ്യം സ്വന്തമായി ആഹാരം നിര്‍മിച്ചു തുടങ്ങുന്നതിനാല്‍
✔
[D] ബീജപത്രത്തിലെ ആഹാരം ചെടി ഉപയോഗിക്കുന്നതിനാല്‍
6.
ഓര്‍ക്കിഡുകളുടെ പറുദീസയെന്നറിയപ്പെടുന്ന സംസ്ഥാനം?
✖
[A] ജമ്മു കശ്മീര്‍
✔
[B] അരുണാചല്‍പ്രദേശ്
✖
[C] ഹിമാചല്‍പ്രദേശ്
✖
[D] കര്‍ണാടക
7.
വിദ്യാഭ്യാസവകുപ്പിന്റെ വിക്ടേഴ്സ് ചാനല്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഉപഗ്രഹത്തിന്റെ സഹായത്താലാണ്?
✖
[A] ഇന്‍സാറ്റ്
✔
[B] എഡ്യുസാറ്റ്
✖
[C] രോഹിണി
✖
[D] ആപ്പിള്‍
8.
യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?
✖
[A] മോഹിനിയാട്ടം
✖
[B] കഥകളി
✖
[C] കഥക്
✔
[D] കൂടിയാട്ടം
9.
'വരിക വരിക സഹജരേ' എന്ന സ്വാതന്ത്ര്യസമരഗാനം രചിച്ചതാര്?
✖
[A] വള്ളത്തോള്‍ നാരായണമേനോന്
✖
[B] ഇ. മൊയ്തുമൗലവി
✔
[C] അംശി നാരായണപിള്ള
✖
[D] കുമാരനാശാന്
10.
ചുവടെ കൊടുത്തിരിക്കുന്നവയില്‍ കുളവാഴയുടെ അനുകൂലനമല്ലാത്തതേത്?
✖
[A] തണ്ടിലും ഇലയിലും വായു അറകള്‍
✖
[B] ഇലയും തണ്ടും വെള്ളത്തില്‍ പൊങ്ങിനില്ക്കുന്നു
✖
[C] ഇലയ്ക്ക് മെഴുകുപോലുള്ള ആവരണമുണ്ട്
✔
[D] ആഴത്തില്‍ വളരുന്ന വേരുപടലമുണ്ട്
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....