1. മുളച്ച വിത്ത് വളരുന്നതിനനുസരിച്ച് ബീജപത്രം ചുരുങ്ങിവരുന്നതിന് കാരണമാകാവുന്ന പ്രസ്താവന?




2. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഭ്രമണം പരിക്രമണം എന്നിവയ്‌ക്കെടുക്കുന്ന സമയം യഥാക്രമം സൂചിപ്പിക്കുന്നതേത്?




3. കര്‍ണാടകവും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടു ഏകജില്ല?




4. ചുവടെ കൊടുത്തിരിക്കുന്നവയില്‍ കുളവാഴയുടെ അനുകൂലനമല്ലാത്തതേത്?




5. ചുവടെ കൊടുത്തിരിക്കുന്നവയില്‍ അശോകസ്തംഭത്തില്‍ ഉള്‍പ്പെടാത്ത മൃഗമേത്?




6. ഓര്‍ക്കിഡുകളുടെ പറുദീസയെന്നറിയപ്പെടുന്ന സംസ്ഥാനം?




7. 'വരിക വരിക സഹജരേ' എന്ന സ്വാതന്ത്ര്യസമരഗാനം രചിച്ചതാര്?




8. മരപ്പൊത്തില്‍ കൂടുകൂട്ടുന്ന പക്ഷികളില്‍ പെടാത്തതേത്?




9. വിദ്യാഭ്യാസവകുപ്പിന്റെ വിക്ടേഴ്‌സ് ചാനല്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഉപഗ്രഹത്തിന്റെ സഹായത്താലാണ്?




10. യുനെസ്‌കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമേത്?