1. Zero hour - എന്നതിന്റെ മലയാളം




2. അക്ഷരത്തെറ്റില്ലാത്ത പദം ഏത്?




3. A hired horse tired never - എന്നതിനു സമാന അര്‍ഥമുള്ള പഴഞ്ചൊല്ല്




4. അക്കിത്തം ആരുടെ തൂലികാനാമമാണ്?




5. ഭൂമി എന്ന അര്‍ഥമില്ലാത്ത പദം




6. ആകാശത്തിന്റെ പര്യായം അല്ലാത്തത്




7. എല്ലായ്‌പോഴും എന്ന അര്‍ഥമുള്ള പദം




8. രണ്ടാമൂഴം എന്ന കൃതിയുടെ രചിച്ചത്




9. മിഥ്യ എന്നതിന്റെ വിപരീത പദമേത്




10. A bird's eye view - ഇതിനു സമാനമായ മലയാളപ്രയോഗം




11. ശരിയായ വാക്യം ഏത്




12. നിങ്ങള്‍ക്ക് പോകാം - ഇതിലെ ക്രിയ




13. മാതാപിതാക്കള്‍ - സമാസം ഏത്?




14. ആധാരിക വിഭക്തിക്ക് ഉദാഹരണം ഏത്




15. ത്രിമൂര്‍ത്തികള്‍ - എന്നതിന്റെ സമാസം