1. സമുദ്രശില എന്ന നോവല്‍ രചിച്ചതാര്?




2. അസമില്‍നിന്നുള്ള പ്രശസ്ത സംഗീതജ്ഞനായ ഈ വ്യക്തിക്ക് 2019-ല്‍ ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആര്?




3. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായ ഏകതാ പ്രതിമ സ്ഥിതിചെയ്യുന്ന സംസ്ഥാനം?




4. 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്?




5. ബെഞ്ചമിന്‍ നെതന്യാഹു ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?




6. കേരള സര്‍ക്കാര്‍ നല്കുന്ന പരമോന്നത സാഹിത്യപുരസ്‌കാരം?




7. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി?




8. ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈല്‍ സാങ്കേതികവിദ്യ പരീക്ഷണം ഏത് പേരില്‍ അറിയപ്പെടുന്നു?




9. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍?




10. തെയ്യം എന്ന കലയുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?