1. താഴെ കൊടുത്തിരിക്കുന്നവയില്‍ കുമാരനാശാന്റേതല്ലാത്ത കൃതി ഏത്?
2. യാത്രാവിവരണം എന്ന വിഭാഗത്തില്‍ പെടുന്ന കൃതി ഏതാണ്?
3. കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെടുത്തി പറയാവുന്ന ഏറ്റവും പ്രസക്തമായ പഴഞ്ചൊല്ല് ഏതാണ്?
4. നഗരത്തിലെ തിരക്കുള്ള റോഡില്‍ മരം പൊട്ടി വീണു. ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ പിറകേ പിറകേ നിന്നു. ആരും വാഹനങ്ങളില്‍നിന്ന് ഇറങ്ങിയില്ല. തിരക്ക് കൂടിക്കൂടി വന്നു. ഒരു സ്‌കൂള്‍കുട്ടി വന്ന് ഒറ്റയ്ക്ക് മരം തള്ളാന്‍ തുടങ്ങി. പിറകേ കുട്ടികളും വന്നു. ഒടുവില്‍ മുതിര്‍ന്നവരുംകൂടി മരം പൊക്കി മാറ്റി. തടസ്സം നീങ്ങി. ഈ വിവരണത്തിന്റെ ഒടുവില്‍ ചേര്‍ക്കാന്‍ ഏറ്റവും അനുയാജ്യമായ പഴഞ്ചൊല്ല് ഏതാണ്?
5. 2016-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച മലയാള കൃതി ഏത്?