1.
ഒരാളുടെ ശരീരത്തില്‍ ഏകദേശം 4.5 ഗ്രാം ഇരുമ്പ് ഉണ്ട്. ഇതില്‍ 70 ശതമാനം ഇരുമ്പും അടങ്ങിയിരിക്കുന്നത് താഴെ പറയുന്നവയില്‍ ഏതിലാണ്?
✖
[A] പ്രോട്ടീന്‍
✖
[B] പ്ലേറ്റ്ലറ്റുകള്‍
✔
[C] ഹിമോഗ്ലോബിന്‍
✖
[D] ഇന്‍സുലിന്‍
2.
സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന വിറ്റാമിന്‍?
✖
[A] വിറ്റാമിന്‍ എ
✖
[B] വിറ്റാമിന്‍ ബി
✖
[C] വിറ്റാമിന്‍ കെ
✔
[D] വിറ്റാമിന്‍ ഡി
3.
ഗോയിറ്റര്‍ എന്ന രോഗത്തിന് കാരണമാവുന്നത് എന്തിന്റെ അഭാവമാണ്?
✖
[A] വിറ്റാമിന്‍ എ
✖
[B] ഇരുമ്പ്
✔
[C] അയഡിന്‍
✖
[D] കാത്സ്യം
4.
പല്ലിന്റെ നിര്‍മിതിയിലെ പ്രധാന ഘടകം ഏത്?
✖
[A] ഇനാമല്‍
✔
[B] ഡെന്റീന്
✖
[C] അമാല്‍ഗം
✖
[D] ഗ്ലൂക്കോസ്
5.
അയഡിന്‍ ടെസ്റ്റ് ഉപയോഗിക്കുന്നത് എന്തിന്?
✖
[A] പ്രോട്ടീൻ തിരിച്ചറിയാന്‍
✔
[B] അന്നജം തിരിച്ചറിയാന്‍
✖
[C] കൊഴുപ്പ് തിരിച്ചറിയാന്‍
✖
[D] ഇരുമ്പിന്റെ സാന്നിധ്യമറിയാന്‍
6.
ശരിയായ ജോടി തിരഞ്ഞെടുക്കുക
✖
[A] പ്രോട്ടീന്‍ - ഇലക്കറികള്‍
✔
[B] പ്രോട്ടീന്‍ - പയറുവര്‍ഗങ്ങള്‍
✖
[C] പ്രോട്ടീന്‍ - കിഴങ്ങുവര്‍ഗങ്ങള്‍
✖
[D] പ്രോട്ടീന്‍ - പഴവര്‍ഗങ്ങള്‍
7.
പല്ലുകള്‍ക്കിടയില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ആഹാരാവശിഷ്ടങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിച്ചുണ്ടാകുന്ന ആസിഡ് ദന്തക്ഷയത്തിന് കാരണമാവുന്നു. ഏതാണ് ഈ ആസിഡ്?
✖
[A] ഹൈഡ്രോക്ലോറിക് ആസിഡ്
✔
[B] ലാക്ടിക് ആസിഡ്
✖
[C] ഫോര്‍മിക് ആസിഡ്
✖
[D] അസറ്റിക് ആസിഡ്
8.
ഏത് പോഷകഘടകത്തിന്റെ അഭാവമാണ് ക്വാഷിയോര്ക്കറിന് കാരണമാകുന്നത്?
✖
[A] കാര്‍ബോ ഹൈഡ്രേറ്റ് (ധാന്യകം)
✔
[B] പ്രോട്ടീന്‍
✖
[C] കൊഴുപ്പ്
✖
[D] വിറ്റാമിന്‍ സി
9.
വിറ്റാമിന്‍ എ-യുടെ കുറവുമൂലമുണ്ടാവുന്ന രോഗം?
✖
[A] സ്കര്‍വി
✖
[B] ഗോയിറ്റര്‍
✖
[C] അനീമിയ
✔
[D] നിശാന്ധത
10.
വിറ്റാമിന്റെയും അഭാവരോഗത്തിന്റെയും ശരിയായ ജോടി ഏത്?
✖
[A] വിറ്റാമിന്‍ ബി -സ്കര്‍വി
✖
[B] വിറ്റാമിന്‍ സി - നിശാന്ധത
✔
[C] വിറ്റാമിന്‍ ഡി - കണ
✖
[D] വിറ്റാമിന്‍ എ - ബറിബറി
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....