1.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
✔
[A] ഗുജറാത്ത്
✖
[B] മദ്ധ്യപ്രദേശ്
✖
[C] കേരളം
✖
[D] തമിഴ്നാട്
Show Answer
ഗുജറാത്ത്
2.
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷന്‍ ആര്?
✖
[A] എം. മുകുന്ദന്
✔
[B] വൈശാഖന്
✖
[C] എം.ടി.
✖
[D] ബെന്യാമിന്
Show Answer
വൈശാഖന്
3.
മറ്റു ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല?
✖
[A] ഇടുക്കി
✔
[B] കോട്ടയം
✖
[C] പത്തനംതിട്ട
✖
[D] കൊല്ലം
4.
വിണ്ണ്, അംബരം, ഗഗനം... ഈ കൂട്ടത്തിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരു പദമേത്?
✖
[A] ധര
✖
[B] വനം
✖
[C] ഗാനം
✔
[D] വാനം
5.
താഴെ കൊടുത്ത പഴഞ്ചൊല്ലുകളില്‍ ഒന്ന് കൂട്ടത്തില്‍ കൂടാത്തതാണ്. അത് കണ്ടെത്തി എഴുതുക
✖
[A] ഒരുമതന്നെ പെരുമ
✔
[B] ഒരുത്തനെ പിടിക്കുകില്‍ കരുത്തനെ പിടിക്കണം
✖
[C] ഒത്തുപിടിച്ചാല്‍ മലയും പോരും
✖
[D] ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
6.
'മണ്ണ് വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി പാറ കണ്ടു. പാറ വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടിള്ളം കണ്ടു'- ഈ കടങ്കഥയുടെ ഉത്തരം?
✖
[A] കിണര്‍
✖
[B] മഞ്ഞള്‍
✔
[C] തേങ്ങ
✖
[D] ചക്ക
7.
താഴെ പറയുന്നവയില്‍ നോവല്‍ സാഹിത്യത്തില്‍ പെടാത്ത കൃതി ഏത്?
✔
[A] രാത്രിമഴ
✖
[B] രണ്ടിടങ്ങഴി
✖
[C] മതിലുകള്‍
✖
[D] സുന്ദരികളും സുന്ദരന്മാരും
Show Answer
രാത്രിമഴ
8.
താഴെ കൊടുത്ത പദങ്ങളില്‍ ശരിയായി എഴുതിയ പദം എടുത്തെഴുതുക
✔
[A] ശൃംഗം
✖
[B] ശൃംഘം
✖
[C] ശൃംകം
✖
[D] ശൃംഖം
9.
നിങ്ങള്‍ പഠിച്ച ചില കവിതകളിലെ വരികളും കവികളുടെ പേരുമാണ് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോടി ഏതാണ്?
✖
[A] വെണ്ണയെക്കണ്ടോരു കണ്ണന്തന്നാനനം; വെണ്ണിലാവോലുന്ന തിങ്കള്‍പോലെ - ഏറ്റുമാനൂര്‍ സോമദാസന്
✔
[B] കുതിരുന്നു ഞാന്‍- ആ മഴയിലല്ലാ; ഒരു കുഞ്ഞുപെങ്ങള്‍ തന് സ്നേഹവായ്പില്‍! - ഒ.എന്‍.വി. കുറുപ്പ്
✖
[C] കുറിയരിവെച്ചു വെളുത്തൊരു ചോറും; കറികളുമാശു വിളമ്പി നിരന്നു - ചെറുശ്ശേരി
✖
[D] മഞ്ഞക്കോടിയുമായെന്നച്ഛന്‍; പൊന്നോണത്തിനു വരുമല്ലോ! - കുഞ്ചന്‍ നമ്പ്യാര്‍
10.
കേരളത്തിന്റെ ഔദ്യോഗിക ഫലം ഏത്?
✔
[A] ചക്ക
✖
[B] പൈനാപ്പിള്‍
✖
[C] മാങ്ങ
✖
[D] പപ്പായ
Show Answer
ചക്ക
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....