1.
നവോത്ഥാന ആശയങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്താന്‍ കാരണമായിത്തീര്‍ന്നത്?
✖
[A] ടെലിസ്കോപ്പിന്റെ കണ്ടുപിടിത്തം
✔
[B] അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തം
✖
[C] സൗരയൂഥസിദ്ധാന്തം ആവിഷ്കരിച്ചത്
✖
[D] വ്യാവസായിക വിപ്ലവം
2.
സൗരയൂഥസിദ്ധാന്തം ആവിഷ്കരിച്ചത്?
✖
[A] ടോളമി
✔
[B] കോപ്പര്‍നിക്കസ്
✖
[C] ഗലീലിയോ
✖
[D] ബ്രൂണോ
3.
സ്പിന്നിങ് ജന്നി കണ്ടുപിടിച്ചതാര്?
✖
[A] ജെയിംസ് വാട്ട്
✖
[B] ജോര്‍ജ് സ്റ്റീവന്‍സണ്‍
✖
[C] ജോണ്‍ കെയ്
✔
[D] ജെയിംസ് ഹാര്‍ഗ്രീവ്സ്
4.
നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
✖
[A] ഗലീലിയോ
✖
[B] ബൊക്കാച്ചിയോ
✔
[C] പെട്രാര്‍ക്ക്
✖
[D] മാര്ട്ടിന് ലൂഥര്‍
5.
നവോത്ഥാനം ആരംഭിച്ച രാജ്യം
✖
[A] ഇംഗ്ലണ്ട്
✔
[B] ഇറ്റലി
✖
[C] ജര്‍മനി
✖
[D] അമേരിക്ക
6.
തെറ്റായ ജോടി കണ്ടെത്തിയെഴുതുക
✖
[A] ബൊക്കാച്ചിയോ - ദെക്കാമറണ്
✖
[B] മൈക്കലാഞ്ജലോ- അന്ത്യവിധി
✔
[C] കോപ്പര്‍നിക്കസ്- ടെലിസ്കോപ്
✖
[D] ജോണ്‍ കെയ്- ഫ്ളയിങ്ഷട്ടില്
7.
ലോകത്താദ്യമായി വ്യവസായവിപ്ലവം ആരംഭിച്ച രാജ്യം?
✖
[A] ഇറ്റലി
✔
[B] ഇംഗ്ലണ്ട്
✖
[C] ജര്‍മനി
✖
[D] തുര്‍ക്കി
8.
ഏത് കലാകാരന്റെ 500-ാം ജന്മവാര്‍ഷികമാണ് 2019-ല്‍ ആഘോഷിക്കുന്നത്?
✖
[A] മൈക്കലാഞ്ജലോ
✔
[B] ലിയനാഡോ ഡാ വിഞ്ചി
✖
[C] ദൊണാറ്റലോ
✖
[D] പാബ്ലോ പിക്കാസോ
9.
ശരിയായ ജോടി കണ്ടെത്തിയെഴുതുക
✖
[A] മൊണാലിസ- മൈക്കലാഞ്ജലോ
✖
[B] ഡോണ്‍ ക്വിക്സോട്ട്- ബൊക്കാച്ചിയോ
✔
[C] ഗമാ മെലീത്ത- ദൊണാറ്റലോ
✖
[D] ഡിവൈന്‍ കോമഡി- സെര്‍വാന്തെ
10.
മാര്ട്ടിന് ലൂഥറുടെ നേതൃത്വത്തില്‍ യൂറോപ്പിലുണ്ടായ മതനവീകരണം ആരംഭിച്ച രാജ്യം
✖
[A] ഇറ്റലി
✔
[B] ജര്‍മനി
✖
[C] ഇംഗ്ലണ്ട്
✖
[D] ഗ്രീസ്
Marks You Scored
0
/ 10
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....