1. ദേശീയ ഫലം ?




2. നിലവില്‍ ഇന്ത്യയുടെ രാഷ്ട്രപതി ആര് ?




3. ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ് ?




4. ഇന്ത്യയുടെ ദേശീയഗീതം ?




5. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര് ?




6. ദേശീയഗാനത്തിന്റെ ദൈര്‍ഘ്യം എത്ര ?




7. ദേശീയഗാനം രചിച്ചതാര് ?




8. ദേശീയ വൃക്ഷം ?




9. ദേശീയ ഫലം ?




10. ഇന്ത്യയുടെ ദേശീയ പുഷ്പം ?




11. റിപ്പബ്ലിക് പരേഡ് നടക്കുന്നത് എവിടെ ?