1. ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത്?




2. രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത്?




3. കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:




4. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത്




5. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?




6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത്?




7. കബനി ഏത് നദിയുടെ പോഷക നദിയാണ്?




8. 2015 ജനുവരി 1 മുതല്‍ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത്?




9. താഴെ തന്നിരിക്കുന്നവയില്‍ നിന്നും ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം കണ്ടെത്തുക.




10. പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷക ഭാഗം ഏത്?




11. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി:




12. വിമോചന സമരം നടന്ന വര്‍ഷം ഏത്?




13. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്?




14. 2012-ല്‍ ആരംഭിച്ച് 2017-ല്‍ അവസാനിച്ച 12-ാം പഞ്ചവത്സരപദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത്?




15. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷന്‍




16. ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?




17. ശബ്ദത്തിന്റെ യൂണിറ്റ് ഏത്?




18. പഞ്ചശീല തത്ത്വങ്ങളില്‍ ഒപ്പുവെച്ച ചൈനീസ് പ്രധാനമന്ത്രി




19. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി:




20. ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്:




21. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?




22. വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ഏത് രാജവംശത്തിലുള്‍പ്പെടുന്നു?




23. ഹിമാലയത്തിന്റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പര്‍വതനിര:




24. ഏതു പദാര്‍ഥത്തിന്റെ അഭാവംമൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തത്:




25. ജലം ഐസാകുന്ന താപനില:




26. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം




27. കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ്?




28. ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?




29. കേരളത്തില്‍ അഗതികളുടെ പുനരധിവാസത്തിനായി രൂപംകൊടുത്ത സമഗ്ര വികസന പദ്ധതി:




30. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?




31. 1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ്?




32. താഴെ പറയുന്ന ആണവ നിലയങ്ങളില്‍ ശരിയല്ലാത്തതേത്?




33. ഡല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണകാലത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത്?




34. 1977-ല്‍ ഗ്രീന്‍ബെല്‍റ്റ് മൂവ്മെന്റ് എന്ന പരിസ്ഥിതി സംഘടന ആരംഭിച്ച വനിത ആര്?




35. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം:




36. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം




37. എല്ലാ പ്രവൃത്തിക്കും തുല്യവും വിപരീതവുമായ പ്രതിപ്രവൃത്തി ഉണ്ടാ യിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലനനിയമമാണിത്?




38. പീരിയോഡിക് ടേബിളിലെ (ആവര്‍ത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം:




39. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം:




40. 'പോവര്‍ട്ടി ആന്‍ഡ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ' എന്ന പുസ്തകം രചിച്ചത്?




41. അടിസ്ഥാന തലത്തില്‍ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്?




42. ദേശീയ തൊഴിലുറപ്പുനിയമം പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം




43. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവല്‍ രചിച്ചതാര്?




44. പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര്?




45. മലയന്‍ ഡ്വാര്‍ഫ് ഏത് വിളയുടെ സങ്കരയിനമാണ്?