1.
നാലുകെട്ട് എന്ന കൃതിയിലെ പ്രധാന കഥാപാത്രം
✖
[A] അപ്പു
✔
[B] അപ്പുണ്ണി
✖
[C] വിമല
✖
[D] ഗോവിന്ദന് കുട്ടി
2.
Every potter praises his own pot - എന്നര്ഥമുള്ള പഴഞ്ചൊല്ല്
✖
[A] കുളിപ്പിച്ചു കുളിപ്പിച്ചു കുഞ്ഞില്ലാതായി
✖
[B] ഉടയവനുടച്ചാല് ഓട്ടിനും കൊള്ളാം
✔
[C] കാക്കയ്ക്കും തന്കുഞ്ഞ് പൊന്കുഞ്ഞ്
✖
[D] പൊന്പണ്ടത്തെക്കാള് പുകഴ്പ്പണ്ടം വലുത്
3.
ശ്യാമമാധവം എന്ന കൃതി രചിച്ചതാര്
✖
[A] കെ.സച്ചിദാനന്ദന്
✖
[B] കെ.പി.അപ്പന്
✖
[C] എം.കെ.സാനു
✔
[D] പ്രഭാവര്മ
4.
രാത്രി എന്ന അര്ഥമില്ലാത്ത പദം
✖
[A] നിശീഥിനി
✖
[B] തമസ്വിനി
✖
[C] ത്രിയാമം
✔
[D] ഭാമിനി
5.
ശരിയായപദം ഏത്
✔
[A] പാദസരം
✖
[B] പാദസ്വരം
✖
[C] പാദസ്സാരം
✖
[D] പാദസ്സ്വരം
6.
പൈതൃകം എന്ന പദത്തിന്റെ അര്ഥം
✖
[A] പൈതല് ആയിരിക്കുന്ന അവസ്ഥ
✔
[B] പിതാവിനെ സംബന്ധിച്ചത്
✖
[C] പിതാവിന്റെ സ്വത്ത്
✖
[D] പിതാവിന്റെ ഭാവം
7.
Dessent note - എന്നതിന്റെ മലയാളം
✖
[A] അഭിപ്പായക്കുറിപ്പ്
✖
[B] നിഷേധക്കുറിപ്പ്
✖
[C] നിരാക്ഷേപക്കുറിപ്പ്
✔
[D] വിയോജനക്കുറിപ്പ്
8.
ആബാലവൃദ്ധം എന്ന പ്രയോഗത്തിന്റെ അര്ഥം
✔
[A] സകലജനങ്ങളും
✖
[B] ബാലന് മുതല് വൃദ്ധന് വരെ
✖
[C] ബാല്യം മുതല് വാര്ദ്ധക്യം വരെ
✖
[D] ശിശുക്കളും മുതിര്ന്നവരും
9.
തെറ്റില്ലാത്ത പ്രയോഗം ഏത്
✖
[A] ഹാര്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു
✖
[B] ഹാര്ദവമായി സ്വാഗതം ചെയ്യുന്നു
✔
[C] ഹാര്ദമായി സ്വാഗതം ചെയ്തുകൊള്ളുന്നു
✖
[D] ഹാര്ദവമായി സ്വാഗതം ചെയ്തിടുന്നു
10.
തേതിക്കുട്ടി കഥാപാത്രമായി വരുന്ന കൃതി
✖
[A] അസുരവിത്ത്
✖
[B] സ്മാരകശിലകള്
✔
[C] അഗ്നിസാക്ഷി
✖
[D] അജ്ഞതയുടെ താഴ്വര
11.
ഏത് അര്ഥത്തിലാണ് 'ഉള്ളിതൊലിക്കുക' എന്ന ശൈലി പ്രയോഗിക്കുന്നത്
✖
[A] ഉള്ളുതുറന്നുകാട്ടുക
✖
[B] ആയാസരഹിതമായ പ്രവൃത്തി ചെയ്യുക
✔
[C] വൃഥാ പരിശ്രമിക്കുക
✖
[D] അവസാനം കാണുക
12.
നെന്മണി സന്ധിയേത്
✖
[A] ആഗമം
✔
[B] ആദേശം
✖
[C] ലോപം
✖
[D] ദ്വിത്വം
13.
‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥ എഴുതിയത്
✖
[A] എം.കെ.സാനു
✖
[B] എം.ബഷീര്
✔
[C] എം.എന്.പാലൂര്
✖
[D] കെ.പി.അപ്പന്
14.
കാക്കനാടന് ആരുടെ തൂലികാനാമമാണ്
✔
[A] ജോര്ജ് വര്ഗീസ്
✖
[B] കട്ടക്കയത്ത് ചെറിയാന് മാപ്പിള
✖
[C] കാനം ഇ. ജെ ഫിലിപ്പ്
✖
[D] ആര്. കൃഷ്ണമൂര്ത്തി
15.
വളരെ പ്രമാദമായ മേരിക്കുട്ടി കൊലക്കേസ്സിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഈ വാക്യത്തിലെ തെറ്റായ ഭാഗം ഏത് ?
✔
[A] വളരെ പ്രമാദമായ
✖
[B] മേരിക്കുട്ടി കൊലക്കേസ്സിലെ പ്രതിയെ
✖
[C] കോടതി വെറുതെ വിട്ടു
✖
[D] തെറ്റായ ഭാഗമില്ല
16.
Grease the palm - എന്ന പ്രയോഗത്തിന്റെ മലയാളം
✖
[A] കയ്യില് കൊഴുപ്പുള്ള വസ്തുപുരട്ടുക
✔
[B] കൈക്കൂലി കൊടുക്കുക
✖
[C] അഴിമതിയുടെ കറപുരളുക
✖
[D] കൈ കൊഴുത്തു തടിക്കുക
17.
പാല് കുടിച്ചു - ഇതിലെ പാല് എന്ന പദത്തിന്റെ വിഭക്തി
✖
[A] ആധാരിക
✖
[B] നിര്ദേശിക
✖
[C] പ്രയോജിക
✔
[D] പ്രതിഗ്രാഹിക
18.
ചെറുകാട് ആരുടെ തൂലികാനാമമാണ്
✖
[A] എ. പി ഉദയഭാനു
✔
[B] സി. ഗോവിന്ദപ്പിഷാരടി
✖
[C] പി. ജനാര്ദനമേനോന്
✖
[D] വി. ടിഇന്ദുചൂഢന്
19.
A closed mouth catches no flies - എന്ന അര്ഥമുള്ള പഴഞ്ചൊല്ല്
✖
[A] അടഞ്ഞ വായില് ഈച്ച വീഴില്ല
✖
[B] വാ ചക്കര കൈ കൊക്കര
✔
[C] കരയുന്ന കുഞ്ഞിനേ പാലുള്ളൂ
✖
[D] വായില് തേനുള്ള ഈച്ചക്ക് വാലില്മുള്ളു
20.
പാമ്പ് എന്ന പദത്തിന്റെ പര്യായം അല്ലാത്തത്
✖
[A] സര്പ്പം
✖
[B] ഉരഗം
✔
[C] നാകം
✖
[D] വരാളം
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല് Javascript Disabled ആണ്....