1. കാക്കനാടന്‍ ആരുടെ തൂലികാനാമമാണ്




2. പൈതൃകം എന്ന പദത്തിന്റെ അര്‍ഥം




3. തെറ്റില്ലാത്ത പ്രയോഗം ഏത്




4. A closed mouth catches no flies - എന്ന അര്‍ഥമുള്ള പഴഞ്ചൊല്ല്




5. ചെറുകാട് ആരുടെ തൂലികാനാമമാണ്




6. ശരിയായപദം ഏത്




7. ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥ എഴുതിയത്




8. പാല്‍ കുടിച്ചു - ഇതിലെ പാല്‍ എന്ന പദത്തിന്റെ വിഭക്തി




9. Dessent note - എന്നതിന്റെ മലയാളം




10. Grease the palm - എന്ന പ്രയോഗത്തിന്റെ മലയാളം




11. വളരെ പ്രമാദമായ മേരിക്കുട്ടി കൊലക്കേസ്സിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഈ വാക്യത്തിലെ തെറ്റായ ഭാഗം ഏത് ?




12. Every potter praises his own pot - എന്നര്‍ഥമുള്ള പഴഞ്ചൊല്ല്




13. രാത്രി എന്ന അര്‍ഥമില്ലാത്ത പദം




14. ശ്യാമമാധവം എന്ന കൃതി രചിച്ചതാര്




15. തേതിക്കുട്ടി കഥാപാത്രമായി വരുന്ന കൃതി




16. നെന്മണി സന്ധിയേത്




17. പാമ്പ് എന്ന പദത്തിന്റെ പര്യായം അല്ലാത്തത്




18. ആബാലവൃദ്ധം എന്ന പ്രയോഗത്തിന്റെ അര്‍ഥം




19. നാലുകെട്ട് എന്ന കൃതിയിലെ പ്രധാന കഥാപാത്രം




20. ഏത് അര്‍ഥത്തിലാണ് 'ഉള്ളിതൊലിക്കുക' എന്ന ശൈലി പ്രയോഗിക്കുന്നത്