19. ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികള്‍ ചേര്‍ന്നു തയ്യാറാക്കിയ പദ്ധതിയാണ്?
20. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
21. രക്തത്തിലും വര്‍ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാര്‍മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വര്‍ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടെതാണ് ഈ വാക്കുകള്‍?
22. താഴെ കൊടുത്തിരിക്കുന്നവരില്‍ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളില്‍ പൊടാത്തത് ആര്?
23. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ ....... നിക്ഷേപങ്ങള്‍ കണ്ടുവരുന്നു
24. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
25. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി: