1. രക്തത്തിലും വര്‍ണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാര്‍മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വര്‍ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആരുടെതാണ് ഈ വാക്കുകള്‍?
2. ഇന്ത്യയില്‍ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം:
3. ഇന്ത്യയും പാകിസ്താനും 'താഷ്‌കെന്റ് കരാര്‍' ഒപ്പിട്ട വര്‍ഷം
4. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
5. ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ്?
6. ഗ്രാമീണ ചെണ്ടക്കാരന്‍ എന്ന ചിത്രം ആരുടെതാണ്?
7. ഖേത്രി ചെമ്പ് ഖനി സ്ഥിതിചെയ്യുന്ന സംസ്ഥാനം:
8. ഐക്യരാഷ്ട്രസഭ പൊതുസഭയുടെ നിയമസമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം:
9. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര്?
10. കേരള സംസ്ഥാനം രൂപവത്കൃതമായപ്പോള്‍ കര്‍ണാടകജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിച്ചേര്‍ത്തത്?
11. നേപ്പാളും ഇന്ത്യയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ്:
12. താഴെ കൊടുത്തിരിക്കുന്നവരില്‍ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളില്‍ പൊടാത്തത് ആര്?
13. പഞ്ചവത്സരപദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത്:
14. വളരെ പ്രധാനപ്പെട്ട പൊതുപ്രശ്‌നങ്ങളില്‍ ജനങ്ങളുടെ തീരുമാനം അറിയിക്കാനുള്ള സംവിധാനം: