1. ഒരു യുദ്ധത്തിലും തോറ്റിട്ടില്ലാത്ത ദക്ഷിണേന്ത്യന്‍ ചക്രവര്‍ത്തി ആരായിരുന്നു?




2. ശ്രീറാംസാഗര്‍ പദ്ധതി ഏതു നദിയിലാണ്?




3. ഏത് ആകാശഗോളത്തിന്റെ ഉപരിതലത്തിലെ വിവിധ പ്രദേശങ്ങള്‍ക്കാണ് സ്ത്രീ കഥാപാത്രങ്ങളുടെ പേരുകളുള്ളത്?




4. ഇന്ത്യയില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളക്കാര്‍ കണ്ടുപിടിച്ച കളിയേത്?




5. പൊട്ടാസ്യം പെര്‍മാംഗനേറ്റ് ചൂടാക്കുമ്പോള്‍ പുറത്തുവരുന്ന വാതകമേത്?




6. സിലിക്കണ്‍ കാര്‍ബൈഡ് വ്യാപകമായി അറിയപ്പെടുന്ന പേരെന്ത് ?




7. വിനോദനികുതി ഏര്‍പ്പെടുത്തുന്നതാര്?




8. സൈനീക സഹായവ്യവസ്ഥയില്‍ ഒപ്പുവെച്ച ആദ്യത്തെ നാട്ടുരാജ്യം ഏത്?




9. ഹോപ്പ്മാന്‍ കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?




10. ശിവസമുദ്രം ദ്വീപ് ഏതു നദിയിലാണ്?




11. സരസ്വതി സമ്മാനം നേടിയ ആദ്യത്തെ മലയാളിയാര്?




12. ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ വേണ്ട കുറഞ്ഞ പ്രായമെത്ര?




13. മുട്ടയിടുന്ന സസ്തനങ്ങളെ കാണപ്പെടുന്ന ഭൂഖണ്ഡം ഏത് ?




14. പത്മവിഭൂഷന്‍ നേടിയ ആദ്യത്തെ കേരളീയനാര്?




15. ചുണങ്ങ്, ആണിരോഗം എന്നിവയ്ക്ക് കാരണമായ സൂക്ഷ്മജീവിയേത്?




16. വിനാഗിരി, സോഡ എന്നിവയില്‍ അലിയുന്ന രത്‌നമേത്?




17. ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സിയാണ് മൊസാദ് ?




18. വിശപ്പ്, ദാഹം എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക്ക ഭാഗമേത്?




19. ഗദ്യരൂപത്തിലുള്ള വേദം ഏത്?




20. സര്‍ദേശ്മുഖി എന്നറിയപ്പെട്ട നികുതി നടപ്പാക്കിയ ഭരണാധികാരി ആര്?




21. 'രാഷ്ട്രീയ സ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ജീവശ്വാസം'എന്നു പ്രഖ്യാപിച്ചതാര്?




22. ഗെറ്റിസ്ബര്‍ഗ് പ്രസംഗംനടത്തിയത് ആര്?




23. ഏതു ലോഹത്തിന്റെ തൂക്കം രേഖപ്പെടുത്തുന്ന യൂണിറ്റാണ് ഫ്‌ലാസ്‌ക്‌?




24. മറ്റു മരങ്ങളുടെ വേരില്‍ നിന്നും ഭക്ഷണം വലിച്ചെടുക്കുന്ന മരമേത്?




25. 'ഒരു മെഴുകുതിരിയെങ്കിലും തെളിക്കുന്നതാണ് ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നല്ലത് '- ഏത് സംഘടനയുടെ ആപ്തവാക്യമാണിത്?