1. അര്‍ത്ഥവ്യത്യാസം കൊണ്ട് കൂട്ടത്തില്‍ ചേരാത്ത പദം
2. ഉപ്പുകൂട്ടിത്തിന്നുക എന്ന ശൈലിയുടെ അര്‍ഥം
3. ആരുടെ അപരനാമമാണ് കേരള പുഷ്‌കിന്‍
4. കൊള്ളിയുന്തുക എന്ന ശൈലിയുടെ അര്‍ത്ഥം
5. ഇഹം എന്ന പദത്തിന്റെ വിപരീതം
6. അക്ഷരത്തെറ്റില്ലാത്ത പദം ഏത്?
7. ശരിയായ പ്രയോഗം ഏത്
8. ധാത്രി എന്ന പദത്തിന്റെ അര്‍ഥം
9. ബഹുവചനരൂപം അല്ലാത്ത പദം ഏത്
10. തിളപ്പിച്ച വെള്ളം - ഇതില്‍ തിളപ്പിച്ച എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു?
11. കാലത്തിന് യോജിച്ച തരത്തിലുള്ളത് - എന്നതിന്റെ സമസ്ത പദം
12. ശരിയായ വാചകം ഏത്
13. സൃഷ്ടിയുടെ വിപരീതാര്‍ഥമുള്ള പദം
14. Dies- Non എന്നതിനു തുല്യമായ മലയാള പദം
15. അച്ഛനും അമ്മയും വാഹനാപകടത്തില്‍ മരിച്ച് നാലുദിവസം കഴിഞ്ഞതിനുശേഷമാണ് മകന്‍ വിദേശത്തുനിന്ന് വന്നത് - ഈ വാക്യത്തിലെ തെറ്റുള്ള ഭാഗം
16. പണക്കിഴി എന്ന പദം പിരിച്ചെഴുതുന്നത്
17. ശരിയായ പദം ഏത്
18. Circular എന്നതിനു സമാനമായ മലയാള പദം.
19. വെളുത്ത മണല്‍ത്തരികള്‍ - ഇതിലെ വെളുത്ത എന്ന ശബ്ദം
20. ഉറൂബ് ആരുടെ തൂലികാനാമമാണ്