പുതുച്ചേരി
പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (NPR) എന്നിവയ്ക്കെതിരെ ഫെബ്രുവരി 12നാണ് പുതുച്ചേരി നിയമസഭ പ്രമേയം പാസാക്കിയത്. കേരളം, പഞ്ചാബ്, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.