1. മസ്തിഷ്‌ക്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്




2. സുഭാഷ്ചന്ദ്ര ബോസ് ഇന്ത്യയുടെ താത്ക്കാലിക സര്‍ക്കാര്‍ സ്ഥാപിച്ചതെവിടെ




3. അന്തരീക്ഷവായുവില്‍ 21 ശതമാനത്തോളമുള്ള വാതകമേത്




4. 'മനുഷ്യരെല്ലാം ഒരുപോലെയാണ്, ജന്‍മം കൊണ്ട് ആരും വിശുദ്ധരല്ല'-ആരുടെ വാക്കുകളാണിവ




5. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ ആസ്ഥാനമെവിടെ




6. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്‍ണ്ണറാര്




7. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആര്




8. കണ്‍കറന്റ് ലിസ്റ്റ് എന്ന ആശയം ഏതു രാജ്യത്തു നിന്നും ഇന്ത്യ കടമെടുത്തതാണ്




9. 'ഇന്ത്യാ ടുഡേ'എന്ന കൃതി രചിച്ചതാര്




10. പത്താമത്തെ സിഖ് ഗുരു ആര്




11. ഇന്ദിരാഗാന്ധി കനാല്‍ ഏതു നദിയില്‍ നിന്നാണ് ആരംഭിക്കുന്നത്




12. അപ്പക്കാരം എന്നറിയപ്പെടുന്നതെന്ത്




13. കേരള സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷമേത്




14. പ്രകാശത്തിന്റെ പൂര്‍ണ്ണആന്തരിക പ്രതിഫലനം പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യയേത്




15. മിനറല്‍ ആസിഡിന് ഉദാഹരണമേത്




16. ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമേത്




17. ജീവനുള്ളവയില്‍ പ്രവേശിക്കുമ്പോള്‍ മാത്രം ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മജീവിയേത്




18. തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ട വര്‍ഷമേത്




19. ഓള്‍ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നു മാറ്റിയ വര്‍ഷമേത്




20. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷം വരെ