1.
'മനുഷ്യരെല്ലാം ഒരുപോലെയാണ്, ജന്മം കൊണ്ട് ആരും വിശുദ്ധരല്ല'-ആരുടെ വാക്കുകളാണിവ
✖
[A] ബി.ആര്.അംബേദ്ക്കര്‍
✖
[B] ഇ.വി.രാമസ്വാമി നായ്ക്കര്‍
✔
[C] ജ്യോതിബാ ഫൂലെ
✖
[D] സ്വാമി വിവേകാനന്ദന്
2.
മസ്തിഷ്ക്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്
✔
[A] സെറിബ്രം
✖
[B] സെറിബെല്ലം
✖
[C] ഹൈപ്പോത്തലാമസ്
✖
[D] മെഡുല ഒബ്ലോംഗേറ്റ
3.
മലബാര്‍ സ്പെഷ്യല്‍ പോലീസിന്റെ ആസ്ഥാനമെവിടെ
✔
[A] മലപ്പുറം
✖
[B] കോഴിക്കോട്
✖
[C] തൃശൂര്‍
✖
[D] വടകര
4.
അപ്പക്കാരം എന്നറിയപ്പെടുന്നതെന്ത്
✖
[A] സോഡിയം കാര്‍ബണേറ്റ്
✔
[B] സോഡിയം ബൈകാര്‍ബണേറ്റ്
✖
[C] സോഡിയം തയോസള്‍ഫേറ്റ്
✖
[D] സോഡിയം സള്‍ഫേറ്റ്
5.
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവര്ണ്ണറാര്
✖
[A] രാജ്കുമാരി അമൃത്കൗര്‍
✖
[B] വിജയലക്ഷ്മി പണ്ഡിറ്റ്
✔
[C] സരോജിനി നായിഡു
✖
[D] സുചേതാ കൃപലാനി
6.
പത്താമത്തെ സിഖ് ഗുരു ആര്
✖
[A] ഹര്‍കിഷന്‍
✖
[B] അര്ജുന് ദേവ്
✖
[C] അംഗദ്
✔
[D] ഗോബിന്ദ്സിങ്
7.
തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിക്കപ്പെട്ട വര്‍ഷമേത്
✖
[A] 1939
✖
[B] 1933
✔
[C] 1937
✖
[D] 1935
8.
ഇന്ദിരാഗാന്ധി കനാല്‍ ഏതു നദിയില്‍ നിന്നാണ് ആരംഭിക്കുന്നത്
✖
[A] നര്‍മ്മദ
✔
[B] സത്ലജ്
✖
[C] ബിയാസ്
✖
[D] യമുന
9.
പ്രകാശത്തിന്റെ പൂര്ണ്ണആന്തരിക പ്രതിഫലനം പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യയേത്
✖
[A] ഫോട്ടോഇലക്ട്രിക്ക് പ്രഭാവം
✖
[B] മൈക്രോവേവ് ഓവന്
✖
[C] സി.ഡി.
✔
[D] ഓപ്റ്റിക്കല്‍ ഫൈബര്‍
10.
ധ്രുവപ്രദേശങ്ങള്‍ സൂര്യനഭിമുഖമായി പ്രദക്ഷിണം ചെയ്യുന്ന ഗ്രഹമേത്
✖
[A] ശനി
✔
[B] യുറാനസ്
✖
[C] ശുക്രന്
✖
[D] നെപ്റ്റിയൂണ്‍
11.
തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷം വരെ
✖
[A] അഞ്ചുവര്‍ഷം
✖
[B] ഏഴു വര്‍ഷം
✔
[C] ആറു വര്‍ഷം
✖
[D] നാലു വര്‍ഷം
12.
കേരള സംസ്ഥാന മനുഷ്യാവകാശകമ്മീഷന് നിലവില്‍ വന്ന വര്‍ഷമേത്
✖
[A] 1993 സെപ്റ്റംബര്‍
✔
[B] 1998 ഡിസംബര്‍
✖
[C] 1992 ജനുവരി
✖
[D] 1996 മാര്‍ച്ച്
13.
ഓള് ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നു മാറ്റിയ വര്‍ഷമേത്
✔
[A] 1957
✖
[B] 1958
✖
[C] 1959
✖
[D] 1960
14.
ജീവനുള്ളവയില്‍ പ്രവേശിക്കുമ്പോള്‍ മാത്രം ജീവന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സൂക്ഷ്മജീവിയേത്
✖
[A] ബാക്ടീരിയ
✖
[B] അമീബ
✖
[C] ഫംഗസ്
✔
[D] വൈറസ്
15.
മിനറല്‍ ആസിഡിന് ഉദാഹരണമേത്
✖
[A] ലാക്ടിക്ക് ആസിഡ്
✔
[B] നൈട്രിക്ക് ആസിഡ്
✖
[C] സിട്രിക്ക് ആസിഡ്
✖
[D] ടാര്‍ടാറിക്കാസിഡ്
16.
കണ്‍കറന്റ് ലിസ്റ്റ് എന്ന ആശയം ഏതു രാജ്യത്തു നിന്നും ഇന്ത്യ കടമെടുത്തതാണ്
✖
[A] ജര്‍മ്മനി
✖
[B] അയര്‍ലന്റ്
✖
[C] ദക്ഷിണാഫ്രിക്ക
✔
[D] ഓസ്ട്രേലിയ
17.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ആര്
✖
[A] വി.വി.ഗിരി
✔
[B] നീലംസജ്ഞീവ റെഡ്ഡി
✖
[C] ഗ്യാനി സെയില്‍സിങ്
✖
[D] ഫക്രുദ്ദീന്‍ അലി അഹമ്മദ്
18.
'ഇന്ത്യാ ടുഡേ'എന്ന കൃതി രചിച്ചതാര്
✖
[A] എം.എന്‍.റോയ്
✔
[B] ആര്.പി.ദത്ത്
✖
[C] ജവഹര്‍ലാല്‍ നെഹ്റു
✖
[D] കെ.പി.എസ്.ഗില്‍
19.
അന്തരീക്ഷവായുവില്‍ 21 ശതമാനത്തോളമുള്ള വാതകമേത്
✖
[A] നൈട്രജന്‍
✖
[B] ഹൈഡ്രജന്‍
✔
[C] ഓക്സിജന്‍
✖
[D] ആര്‍ഗണ്‍
20.
സുഭാഷ്ചന്ദ്ര ബോസ് ഇന്ത്യയുടെ താത്ക്കാലിക സര്‍ക്കാര്‍ സ്ഥാപിച്ചതെവിടെ
✔
[A] സിംഗപ്പൂര്‍
✖
[B] ഹോങ്കോങ്
✖
[C] ജപ്പാന്
✖
[D] തായ്വാന്
Marks You Scored
0
/ 20
Oops! It appears that you have disabled your Javascript.
In order for you to see this page as it is meant to appear,
we ask that you please re-enable your Javascript!
മോനെ ദിനേശാ... Browserല്‍ Javascript Disabled ആണ്....