1. യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ വൈഫൈ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ എയര്‍ലൈന്‍ കമ്പനി?
2. സമഗ്രസംഭാവനയ്ക്കുള്ള ബി.ബി.സിയുടെ കായിക പുരസ്‌കാരം നേടിയതാര്?
3. ഇന്ത്യയുടെ പുതിയ ഫിനാന്‍സ് സെക്രട്ടറിയായി നിയമിതനായതാര്?
4. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായി നിയമിക്കപ്പെട്ട ആദ്യ വനിത?
5. സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ സ്വാതി പുരസ്‌കാരം നേടിയതാര്?
6. മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ സമ്പന്നന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയതാര്?
7. ഇ-ഗവേണന്‍സിന്റെ ബോധവത്കരണാര്‍ഥം കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി?
8. ഏത് ബാങ്കാണ് 2020 ഏപ്രില്‍ ഒന്നുമുതല്‍ കനറാ ബാങ്കില്‍ ലയിക്കുന്നത്?
9. പൊതുഗതാഗതം സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യമേത്?
10. 2020ലെ ഐ.സി.സി വനിതാ ട്വന്റി20 ലോകകപ്പ് നേടിയ ടീം?